- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിക്‌സഡ് ഡബിൾസിൽ പ്രതീക്ഷയാകാൻ സാനിയ-ബൊപ്പണ്ണ സഖ്യം ഇന്നിറങ്ങും; ആദ്യ റൗണ്ടിൽ എതിരാളികൾ ഓസ്‌ട്രേലിയൻ ജോഡി
റിയോ: ഒളിമ്പിക്‌സ് ടെന്നീസിൽ പ്രതീക്ഷകളുമായി സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഇന്ന് മത്സരത്തിനിറങ്ങും. ഓസ്‌ട്രേലിയൻ ജോഡിയെയാണ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യം നേരിടുക. ഉറച്ച മെഡൽ പ്രതീക്ഷയുമായാണ് സാനിയ സഖ്യം ഇറങ്ങുന്നത്. റിയോ ഒളിമ്പിക് ടെന്നീസിൽ പുരുഷന്മാർക്കു പിന്നാലെ വനിതകളും നിരാശപ്പെടുത്തിയിരുന്നു. വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസപ്രാർത്ഥന തോംബാർ സഖ്യം ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചൈനയുടെ ഷൂവായി പെങ്ഷുവായി സാങ് സഖ്യത്തോടാണ് ഇന്ത്യൻ ജോഡി തോൽവി സമ്മതിച്ചത്. നേരത്തെ പുരുഷ വിഭാഗത്തിൽ ലിയാൻഡർ പെയ്‌സ് രോഹൻ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായിരുന്നു. പോളിഷ് ജോഡികളായ ലൂക്കാസ് ക്യുബോട്ടമാർസിൽ മറ്റകോവ്‌സ്‌കി സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്‌കോർ 6-4, 7-6.
റിയോ: ഒളിമ്പിക്‌സ് ടെന്നീസിൽ പ്രതീക്ഷകളുമായി സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഇന്ന് മത്സരത്തിനിറങ്ങും. ഓസ്‌ട്രേലിയൻ ജോഡിയെയാണ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യം നേരിടുക. ഉറച്ച മെഡൽ പ്രതീക്ഷയുമായാണ് സാനിയ സഖ്യം ഇറങ്ങുന്നത്.
റിയോ ഒളിമ്പിക് ടെന്നീസിൽ പുരുഷന്മാർക്കു പിന്നാലെ വനിതകളും നിരാശപ്പെടുത്തിയിരുന്നു. വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസപ്രാർത്ഥന തോംബാർ സഖ്യം ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചൈനയുടെ ഷൂവായി പെങ്ഷുവായി സാങ് സഖ്യത്തോടാണ് ഇന്ത്യൻ ജോഡി തോൽവി സമ്മതിച്ചത്.
നേരത്തെ പുരുഷ വിഭാഗത്തിൽ ലിയാൻഡർ പെയ്‌സ് രോഹൻ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായിരുന്നു. പോളിഷ് ജോഡികളായ ലൂക്കാസ് ക്യുബോട്ടമാർസിൽ മറ്റകോവ്‌സ്‌കി സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്‌കോർ 6-4, 7-6.
Next Story