- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് എട്ടാം സ്വർണം; അഞ്ചാം ദിനം സ്വർണമണിഞ്ഞത് പുരുഷന്മാരുടെ 10 മീറ്റർ എയർറൈഫിളിൽ ജിതു റായി: എട്ട് സ്വർണ്ണവും മൂന്ന വെള്ളിയും നാല വെങ്കലവും അടക്കം ഇന്ത്യ നിലവിൽ മൂന്നാം സ്ഥാനത്ത്
ഗോൾഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യയുടെ തുടക്കം സ്വർണത്തിളക്കത്തോടെ. ഇന്ന് ഷൂട്ടിങിൽ ജിത്തു റായിയാണ് അഞ്ചാം സ്വർണം വെടിവെച്ചിട്ടത്. പുരുഷന്മാരുടെ 10 മീറ്റർ എയർറൈഫിളിൽ ജിതു റായ സ്വർണം നേടി. 235.1 പോയിൻന്റോടെ ഗെയിംസ് റെക്കോർഡടക്കമാണ റായിയുടെ സ്വർണ്ണ നേട്ടം. ഈ ഇനത്തിൽ ആസട്രേലിയയുടെ കെറി ബെൽ വെള്ളി നേടിയപ്പോൾ 214.3 പോയിന്റുമായി ഇന്ത്യയുടെ ഓം പ്രകാശ് മിതർവാൾ വെങ്കലം സ്വന്തമാക്കി. ഭാരോദ്വഹനത്തിൽ ഇന്ത്യക്ക ഇന്ന് വെള്ളിനേട്ടം. പുരുഷന്മാരടെ 105 കിലോയിൽ പ്രദീപ സിങ്ങാണ വെള്ളി നേടിയത്. 352 കിലോഗ്രാം ഉയർത്തിയാണ് പ്രദീപിന്റെ നേട്ടം. എട്ട് സ്വർണ്ണവും മൂന്ന വെള്ളിയും നാല വെങ്കലവും അടക്കം നിലവിൽ മൂന്നാം സ്ഥാനത്താണ ഇന്ത്യ.
ഗോൾഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യയുടെ തുടക്കം സ്വർണത്തിളക്കത്തോടെ. ഇന്ന് ഷൂട്ടിങിൽ ജിത്തു റായിയാണ് അഞ്ചാം സ്വർണം വെടിവെച്ചിട്ടത്.
പുരുഷന്മാരുടെ 10 മീറ്റർ എയർറൈഫിളിൽ ജിതു റായ സ്വർണം നേടി. 235.1 പോയിൻന്റോടെ ഗെയിംസ് റെക്കോർഡടക്കമാണ റായിയുടെ സ്വർണ്ണ നേട്ടം. ഈ ഇനത്തിൽ ആസട്രേലിയയുടെ കെറി ബെൽ വെള്ളി നേടിയപ്പോൾ 214.3 പോയിന്റുമായി ഇന്ത്യയുടെ ഓം പ്രകാശ് മിതർവാൾ വെങ്കലം സ്വന്തമാക്കി.
ഭാരോദ്വഹനത്തിൽ ഇന്ത്യക്ക ഇന്ന് വെള്ളിനേട്ടം. പുരുഷന്മാരടെ 105 കിലോയിൽ പ്രദീപ സിങ്ങാണ വെള്ളി നേടിയത്. 352 കിലോഗ്രാം ഉയർത്തിയാണ് പ്രദീപിന്റെ നേട്ടം. എട്ട് സ്വർണ്ണവും മൂന്ന വെള്ളിയും നാല വെങ്കലവും അടക്കം നിലവിൽ മൂന്നാം സ്ഥാനത്താണ ഇന്ത്യ.
Next Story