- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഏറ്റവും വലിയ ഓയിൽ പെയിന്റിങ്: ഇന്ത്യൻ അമേരിക്കൻ ഗുർമജ് സിംഗിനു വീണ്ടും ലോക റിക്കാർഡ്
മിഷിഗൺ: ഏറ്റവും വലിയ ഓയിൽ പെയ്ന്റിങ്ങിൽ 2013 ൽ ലോകറെക്കോർഡിനുടമയായ ഇന്ത്യൻ അമേരിക്കൻ വംശജൻ ഗുർമെജ് സിങ് 2017ൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് ചരിത്രതാളുകളിൽ വീണ്ടുംഇടം കണ്ടെത്തി.2017 ൽ പുതിയ റെക്കോർഡിനർഹമാക്കിയത് സ്റ്റാർ ഓഫ്ബേത്‌ലഹേം എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രഫഷണൽ ഓയിൽ പെയിന്റിങ്ങ്അതിമനോഹരമായി ചിത്രീകരിച്ചതിനാണ്. 22.76 ചതുരശ്ര മീറ്റർ വ്യാപ്തിയുള്ള ഈ പെയ്ന്റിങ് ഗുർമജ് സിങ്ങിന്റെമാത്രം സൃഷ്ടിയാണെന്നു ള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.മിഷിഗൺഎപ്പിക്ക് സെന്ററിലെ ഈ പെയ്ന്റിങ്ങ് ലോകത്തിന് നൽകുന്ന പ്രത്യാശയുടെപ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നാലു മാസമാണ് ഇത് പൂർത്തീകരിക്കുവാൻ വേണ്ടി വന്ന സമയം. 22.863ചതുരശ്രമീറ്റർ കാൻവാസിൽ പൂർത്തിയാക്കിയ പെയ്ന്റിങ്ങ് 250,000ഡോളറിനു മുകളിൽ വില ലഭിച്ചാൽ വിൽക്കാനാണ് സിങ്ങിന്റെ തീരുമാനം.
മിഷിഗൺ: ഏറ്റവും വലിയ ഓയിൽ പെയ്ന്റിങ്ങിൽ 2013 ൽ ലോകറെക്കോർഡിനുടമയായ ഇന്ത്യൻ അമേരിക്കൻ വംശജൻ ഗുർമെജ് സിങ് 2017ൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് ചരിത്രതാളുകളിൽ വീണ്ടുംഇടം കണ്ടെത്തി.2017 ൽ പുതിയ റെക്കോർഡിനർഹമാക്കിയത് സ്റ്റാർ ഓഫ്ബേത്‌ലഹേം എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രഫഷണൽ ഓയിൽ പെയിന്റിങ്ങ്അതിമനോഹരമായി ചിത്രീകരിച്ചതിനാണ്.
22.76 ചതുരശ്ര മീറ്റർ വ്യാപ്തിയുള്ള ഈ പെയ്ന്റിങ് ഗുർമജ് സിങ്ങിന്റെമാത്രം സൃഷ്ടിയാണെന്നു ള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.മിഷിഗൺഎപ്പിക്ക് സെന്ററിലെ ഈ പെയ്ന്റിങ്ങ് ലോകത്തിന് നൽകുന്ന പ്രത്യാശയുടെപ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
നാലു മാസമാണ് ഇത് പൂർത്തീകരിക്കുവാൻ വേണ്ടി വന്ന സമയം. 22.863ചതുരശ്രമീറ്റർ കാൻവാസിൽ പൂർത്തിയാക്കിയ പെയ്ന്റിങ്ങ് 250,000ഡോളറിനു മുകളിൽ വില ലഭിച്ചാൽ വിൽക്കാനാണ് സിങ്ങിന്റെ തീരുമാനം.
Next Story