- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കെന്നഡി സെന്ററിന് ഇന്ത്യൻ ദമ്പതിമാർ ഒരു മില്യൻ ഡോളർ സംഭാവന നൽകി
വാഷിങ്ടൺ: വാഷിങ്ടൺ ഡിസി വാട്ടർഗേറ്റ് കോംപ്ലക്‌സിനു സമീപം സ്ഥിതിചെയ്യുന്ന ജോൺ എഫ്. കെന്നഡി മെമോറിയൽ സെന്റർ ഫോർ ഫെർഫോമിങ്ങ്ആർട്ട്‌സിന് ഇന്ത്യൻ ദമ്പതിമാർ ഒരു മില്യൺ ഡോളർ സംഭാവനനൽകി.1971 ൽ സ്ഥാപിതമായ കെന്നഡി സെന്ററിൽ ഇന്ത്യൻ കൾച്ചറൽഇവന്റ്‌സ് സംഘടിപ്പിക്കുന്നതിനാണ് റൺവീർ ആദർസ് ദമ്പതിമാർ ഇത്രയുംതുക നൽകിയത്. ഇന്ത്യൻ ചരിത്രം, ഭാഷാ, സംഗീതം, ഡാൻസ്, വിവിധയിനം കലകൾ എന്നിവ പ്രോത്സാഹിപ്പി ക്കുന്നതിന് വരും വർഷങ്ങളിലേക്ക് ആവശ്യമായ തുക ഈഫണ്ടിൽ നിന്നും ചിലവഴിക്കും. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ദീർഘകാല ആഗ്രഹമാണ്. ഇതോടെസഫലീകരിക്കപ്പെട്ടത്. അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ നവതേജ്‌സർണദമ്പതിമാരുടെ സംഭാവന മറ്റുള്ളവർക്ക് കൂടി പ്രചോദനമാണെന്ന്അഭിപ്രായപ്പെട്ടു. 1964 ൽ ഇന്ത്യയിൽ വന്ന റൺവീർ TREHAN ഫൗണ്ടേഷൻ സ്ഥാപകചെയർമാനാണ്. ഇന്ത്യൻ സമൂഹത്തേയും ഇന്ത്യൻ സംസ്‌കാരത്തേയുംആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മാത്രമാണ് ഞാൻ ഈ എളിയസംഭാവന നൽകിയതിലൂടെ ചെയ്തതെന്ന് റൺവീർ പറഞ്ഞു
വാഷിങ്ടൺ: വാഷിങ്ടൺ ഡിസി വാട്ടർഗേറ്റ് കോംപ്ലക്‌സിനു സമീപം സ്ഥിതിചെയ്യുന്ന ജോൺ എഫ്. കെന്നഡി മെമോറിയൽ സെന്റർ ഫോർ ഫെർഫോമിങ്ങ്ആർട്ട്‌സിന് ഇന്ത്യൻ ദമ്പതിമാർ ഒരു മില്യൺ ഡോളർ സംഭാവനനൽകി.1971 ൽ സ്ഥാപിതമായ കെന്നഡി സെന്ററിൽ ഇന്ത്യൻ കൾച്ചറൽഇവന്റ്‌സ് സംഘടിപ്പിക്കുന്നതിനാണ് റൺവീർ ആദർസ് ദമ്പതിമാർ ഇത്രയുംതുക നൽകിയത്.
ഇന്ത്യൻ ചരിത്രം, ഭാഷാ, സംഗീതം, ഡാൻസ്, വിവിധയിനം കലകൾ എന്നിവ പ്രോത്സാഹിപ്പി ക്കുന്നതിന് വരും വർഷങ്ങളിലേക്ക് ആവശ്യമായ തുക ഈഫണ്ടിൽ നിന്നും ചിലവഴിക്കും. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ദീർഘകാല ആഗ്രഹമാണ്. ഇതോടെസഫലീകരിക്കപ്പെട്ടത്. അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ നവതേജ്‌സർണദമ്പതിമാരുടെ സംഭാവന മറ്റുള്ളവർക്ക് കൂടി പ്രചോദനമാണെന്ന്അഭിപ്രായപ്പെട്ടു.
1964 ൽ ഇന്ത്യയിൽ വന്ന റൺവീർ TREHAN ഫൗണ്ടേഷൻ സ്ഥാപകചെയർമാനാണ്. ഇന്ത്യൻ സമൂഹത്തേയും ഇന്ത്യൻ സംസ്‌കാരത്തേയുംആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മാത്രമാണ് ഞാൻ ഈ എളിയസംഭാവന നൽകിയതിലൂടെ ചെയ്തതെന്ന് റൺവീർ പറഞ്ഞു