- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ക്യൂൻസ് അറ്റ്‌ലാന്റിൽ ഇന്ത്യക്കാരൻ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചു; കാർ ഡ്രൈവറായിരുന്ന യുവാവിനെ കൊലപ്പെടുത്തിയത് ഒപ്പം താമസിച്ച് വന്ന കുടുംബാംഗം
ക്യൂൻസ്: ഇന്ത്യൻ യുവാവ് ഷരൺജിത്ത് സിങ് (26) റൂംമേറ്റും,കുടുംബാംഗവുമായ ലവ്ദീപ് സിംഗിന്റെ (24) കുത്തേറ്റ് മരിച്ചു.ജൂൺ 26തിങ്കളാഴ്ചയായിരുന്നു സംഭവം. ക്യൂൻസ് അറ്റ്‌ലാന്റിൽ അവസ്ഥവിലുള്ളഅപ്പാർട്ട്‌മെന്റിലെ മൂന്നാംനിലയിൽ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.2013ൽ ഇന്ത്യയിൽ നിന്നും എത്തിയ ഷരൺ ജിത്ത്‌സിങ്ക്യൂൻസിൽ കാർ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇന്ത്യയിലാണ്.ഷരൺജിത്ത് സിംഗിനെ കുത്തികൊല പ്പെടുത്താൻ പ്രതിയെ എന്താണ് പ്രേരിപ്പിച്ചത് വ്യക്തമല്ല.ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.കുത്തേറ്റഷരൺജിത്തിനെ ജമൈക്ക ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകംമരണം സംഭവിച്ചിരുന്നു.പ്രതി ലവ്ദീപ് സിംഗിനെ പൊലീസ് അറസ്റ്റു ചെയ്ത്കേസ്സെടുത്തതായി ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി റിച്ചാർഡ് എബ്രൗൺ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചതായും, സംഭവത്തിൽ മാപ്പപേക്ഷിച്ചതായുംഅറ്റോർണി അറിയിച്ചു. പ്രതിയെ ജാമ്യം കൂടാതെ ജയിലിലടച്ചു. ജൂൺ 30ന്ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും
ക്യൂൻസ്: ഇന്ത്യൻ യുവാവ് ഷരൺജിത്ത് സിങ് (26) റൂംമേറ്റും,കുടുംബാംഗവുമായ ലവ്ദീപ് സിംഗിന്റെ (24) കുത്തേറ്റ് മരിച്ചു.ജൂൺ 26തിങ്കളാഴ്ചയായിരുന്നു സംഭവം. ക്യൂൻസ് അറ്റ്‌ലാന്റിൽ അവസ്ഥവിലുള്ളഅപ്പാർട്ട്‌മെന്റിലെ മൂന്നാംനിലയിൽ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.2013ൽ ഇന്ത്യയിൽ നിന്നും എത്തിയ ഷരൺ ജിത്ത്‌സിങ്ക്യൂൻസിൽ കാർ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇന്ത്യയിലാണ്.ഷരൺജിത്ത് സിംഗിനെ കുത്തികൊല പ്പെടുത്താൻ പ്രതിയെ എന്താണ് പ്രേരിപ്പിച്ചത് വ്യക്തമല്ല.ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.കുത്തേറ്റഷരൺജിത്തിനെ ജമൈക്ക ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകംമരണം സംഭവിച്ചിരുന്നു.പ്രതി ലവ്ദീപ് സിംഗിനെ പൊലീസ് അറസ്റ്റു ചെയ്ത്
കേസ്സെടുത്തതായി ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി റിച്ചാർഡ് എബ്രൗൺ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രതി കുറ്റം സമ്മതിച്ചതായും, സംഭവത്തിൽ മാപ്പപേക്ഷിച്ചതായുംഅറ്റോർണി അറിയിച്ചു. പ്രതിയെ ജാമ്യം കൂടാതെ ജയിലിലടച്ചു. ജൂൺ 30ന്ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും