ന്യൂയോർക്ക് : Rutgser യൂണിവേഴ്സിറ്റി Buch കാമ്പസിൽ മെയ് 4 ന്മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ അമേരിക്കൻ മെഡിസിനൽ കെമിസ്ട്രിഗവേഷണ വിദ്യാർത്ഥി ആകാശ് ടമേജയുടെ (24) മരണവുമായി ബന്ധപ്പെടണമെന്ന്അധികൃതർ അഭ്യർത്ഥിച്ചു

.ബോംബെ നിവാസിയായ തനേജ 2015 ലാണ് അമേരിക്കയിൽ എത്തിയത്. ഞൗഴേലെൃ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിനിൽ തന്റെഫാർമസികൂട്ടിക്കൻകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടിയതിന് ശേഷം കാമ്പസിൽറ്റീച്ചറിങ് അസിസ്റ്റന്റ്, അക്കദമിക്ക് ട്യൂറ്റർ ജോലിചെയ്തുവരികയായിരുന്നു.

ഡ്രഗ് ഡിസ്‌ക്കവറി ഫീൽഡിൽ ജോലി കണ്ടെത്തുന്നതിനുള്ളശ്രമത്തിനിടയിലായിരുന്നു മരണം.മകന്റെ വിദ്യാഭ്യാസത്തിന് അവസാന ലെനി വരെചിലവഴിക്കാൻ ഞങ്ങൾ സന്നദ്ധരായിരുന്നു. മകന്റെ മരണ വിവരം അറിഢ്ഢ്ഇന്ത്യയിൽ നിന്നും എത്തിയ തനേജയുടെ മാതാവ് അർച്ചന പറഞ്ഞു.പഠനംപൂർത്തിയാക്കി കുടുംബത്തിന് അത്താണിയായി മാറേണ്ട മകന്റെ അകാലമരണത്തിൽ ദുഃഖം നിയന്ത്രിക്കാനാവുന്നില്ലെന്നും മാതാവ് പറഞ്ഞു.

തനേജിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഓട്ടോപ്സി റിപ്പോർട്ട്ലഭിച്ചതിന് ശേഷമേ കാര്യങ്ങൾ വ്യക്തമാക്കാനാകൂ എന്ന് മിഡിൽ സെക്സ്കൗണ്ടി, ന്യൂ ജേഴ്സി പ്രോസിക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു.