വാഷിങ്ടൺ: വാഷിങ്ടൺ സ്റ്റേറ്റ് സെനറ്റിലേക്ക് 45 ഡിസ്ട്രിക്റ്റ്സീകീൻ നിന്നും മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ വംശജയും, 16വർഷമായി കിങ്ങ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിൻഗ്രക്ക് പിന്തുണവർദ്ധിക്കുന്നു.

ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായ മങ്കക്ക് ഗൺ റൺസ്പോൺസിബിറ്റിഅലയൻസിന്റെ എൻഡോഴ്സ്മെന്റ് ലഭിച്ചത് വിജയ പ്രതീക്ഷകൾവർദ്ധിപ്പിച്ചു. ജൂൺ 13 ന് അലയൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർറീനി ഹോപ്കിൻസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പിന്തുണ നൽകുന്ന വിവരംവെളിപ്പെടുത്തിയിരിക്കുന്നത്.

പ്രഗൽഭരായ വക്കീൽ എന്ന നിലയിൽ മങ്കയുടെ പ്രവർത്തനങ്ങൾക്കുള്ളഅംഗീകാരമാണ് എൻഡോഴ്സ്മെന്റന്ന് സിഇഒ. പറഞ്ഞു. മുസ്ലിം അറബ്സിക്ക്അഡ് വൈസറി കൗൺസിലിൽ അംഗമായിരുന്നു.

എഞ്ചിനീയറായ ഭർത്താവ് ഹർജിത് സിങ്, രണ്ടു കുട്ടികൾഎന്നിവരടങ്ങുന്നതാണ് മങ്കയുടെ കുടുംബം.റിപ്പബ്ലിക്കൻ ഭരണം നിലനിൽക്കുന്ന വാഷിങ്ടൺ സ്റ്റേറ്റിൽമങ്കയുടെ വിജയം ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെഅഭിപ്രായം. ഓഗസ്റ്റ് മാസം ്രൈപമറി തിരഞ്ഞെടുപ്പ് നടക്കുന്നത്.