- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
രണ്ടാം തവണയും കെമിസ്റ്റ്അവാർഡ് സ്വന്തമാക്കി ഇന്ത്യൻ വിദ്യാർത്ഥിനി; അമേരിക്കൻഅസ്സോസിയേഷൻ ഓഫ് സീരിയൽ കെമിസ്റ്റ് ഇന്റർ നാഷ്ണലിന്റെ കെമിസ്റ്റ് അവാർഡ് സ്വന്തമാക്കിയത് കൽക്കത്തക്കാരിയ സംഗീത മുഖോപധ്യായ
അർകൻസാസ്: ഇന്ത്യൻ അമേരിക്കൻ ഡോക്ടറൽ വിദ്യാർത്ഥിനിഅർക്കൻസാസിൽ നിന്നുള്ള സംഗീത മുഖോപധ്യായക്ക് അമേരിക്കൻഅ്‌സ്സോസിയേഷൻ ഓഫ് സീരിയൽ കെമിസ്റ്റ് ഇന്റർ നാഷ്ണലിന്റെ കെമിസ്റ്റ്അവാർഡ് ക്രോസ്-ഫ്‌ളൊ റൈസ് ഡ്രെയിങ്എന്നവിഷയത്തെ അധികരിച്ചു നടത്തിയ പരീക്ഷണങ്ങൾക്കാണ് അവാർഡ്നൽകിയിരിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി പത്രകുറിപ്പിൽ പറയുന്നു. ഇത് രണ്ടാം തവണയാണ് സംഗീത ഈ അവാർഡിനർഹയാകുന്നത് (2014). യു.എസ്.റൈസ്ഇ ൻഡസ്ട്രിയിൽ ക്രോസ് ഫ്‌ളോ ഡ്രയേഴ്‌സിന്റെ പ്രാധാന്യത്തെ സംഗീത തന്റെഗവേഷണത്തിലൂടെ തെളിയിച്ചിരുന്നു.കൽക്കത്തയിൽ നിന്നുള്ള സംഗീത ഫുഡ് ഇൻഡസ്ട്രിയിൽ വെസ്റ്റ് ബംഗാൾയൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നിന്നാണ് ബിരുദം നേടിയത്. കരഗ്പൂരിൽനിന്നുള്ള ഫുഡ് അഗ്രികൾച്ചറൽ എൻജിനീയറിംഗിൽ (ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ബിരുദാനന്തര ബിരുദം നേടിയ ശേഷംഅർക്കൻസാസ് യൂണിവേഴ്‌സിറ്റിയിൽ റൈസ് പ്രോസസിങ് പ്രോഗ്രാംഗ്രാജുവേറ്റ് അസിസ്റ്റന്റായി 2012 ൽ ജോലിയിൽ പ്രവേശിച്ചു. രണ്ടായിരത്തിലധികം ഫുഡ് ഇൻഡസ്ട്രി പ്രൊഫഷണലുകൾ അംഗങ്ങളായുള്ളകെമിസ്
അർകൻസാസ്: ഇന്ത്യൻ അമേരിക്കൻ ഡോക്ടറൽ വിദ്യാർത്ഥിനിഅർക്കൻസാസിൽ നിന്നുള്ള സംഗീത മുഖോപധ്യായക്ക് അമേരിക്കൻഅ്‌സ്സോസിയേഷൻ ഓഫ് സീരിയൽ കെമിസ്റ്റ് ഇന്റർ നാഷ്ണലിന്റെ കെമിസ്റ്റ്അവാർഡ് ക്രോസ്-ഫ്‌ളൊ റൈസ് ഡ്രെയിങ്എന്നവിഷയത്തെ അധികരിച്ചു നടത്തിയ പരീക്ഷണങ്ങൾക്കാണ് അവാർഡ്നൽകിയിരിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി പത്രകുറിപ്പിൽ പറയുന്നു.
ഇത് രണ്ടാം തവണയാണ് സംഗീത ഈ അവാർഡിനർഹയാകുന്നത് (2014). യു.എസ്.റൈസ്ഇ ൻഡസ്ട്രിയിൽ ക്രോസ് ഫ്‌ളോ ഡ്രയേഴ്‌സിന്റെ പ്രാധാന്യത്തെ സംഗീത തന്റെഗവേഷണത്തിലൂടെ തെളിയിച്ചിരുന്നു.കൽക്കത്തയിൽ നിന്നുള്ള സംഗീത ഫുഡ് ഇൻഡസ്ട്രിയിൽ വെസ്റ്റ് ബംഗാൾയൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നിന്നാണ് ബിരുദം നേടിയത്. കരഗ്പൂരിൽനിന്നുള്ള ഫുഡ് അഗ്രികൾച്ചറൽ എൻജിനീയറിംഗിൽ (ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ബിരുദാനന്തര ബിരുദം നേടിയ ശേഷംഅർക്കൻസാസ് യൂണിവേഴ്‌സിറ്റിയിൽ റൈസ് പ്രോസസിങ് പ്രോഗ്രാംഗ്രാജുവേറ്റ് അസിസ്റ്റന്റായി 2012 ൽ ജോലിയിൽ പ്രവേശിച്ചു.
രണ്ടായിരത്തിലധികം ഫുഡ് ഇൻഡസ്ട്രി പ്രൊഫഷണലുകൾ അംഗങ്ങളായുള്ളകെമിസ്റ്റ് ഇന്റർനാഷ്ണൽ, ഗവേഷണ, വിദ്യാഭ്യാസ, സാങ്കേതികരംഗത്ത് കഴിവുതെളിയിച്ചവരെ അവാർഡ് നൽകി ആദരിക്കുന്നു.