- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനത്തേക്ക് ഷാംപ മുഖർജി
ഹൂസ്റ്റൺ: ടെക്സസ് ഹാരിസ് കൗണ്ടി 269 സിവിൽ ഡിസ്ട്രിക്റ്റ്കോർട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ വംശജനുംഅറ്റോർണിയുമായ ഷാംപ മുക്കർജി മത്സരിക്കുന്നു. 1960ൽ അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളാണ് ഷാംപ.നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്ന് വർഷം കൊണ്ട് ബിരുദപഠനം പൂർത്തിയാക്കിയ ഷാംപ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ നിന്നാണ്നിയമ ബിരുദം കരസ്ഥമാക്കിയത്. കൗണ്ടി സിവിൽ കോർട്ടിൽ വിലയേറിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന്ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാംപ പറഞ്ഞു. കോടതിയുടെഅധികാര പരിധിയിൽ താമസിക്കുന്നവർക്ക് അവരുടെ അവകാശങ്ങൾക്ക് മതിയായസംരക്ഷണം നൽകുവാൻ ജഡ്ജിയെന്ന നിലയിൽ കഴിയുമെന്നും ഇവർകൂട്ടിച്ചേർത്തു.സൗത്ത് ഏഷ്യൻ ബാർ അസ്സോസിയേഷൻ, ബെ ഏരിയഡമോക്രാറ്റ് നേതാക്കൾ എന്നിവർ ഷാംപക്ക് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശവാ,ികളും, ഇന്ത്യൻ വംശജരും ഉൾപ്പെടെയുള്ളവർ ഷാംപിന്റെവിജയത്തിന് വേണ്ടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.അറ്റോർണിയായ സാംമുഖർജിയാണ് ഭർത്താവ്. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള
ഹൂസ്റ്റൺ: ടെക്സസ് ഹാരിസ് കൗണ്ടി 269 സിവിൽ ഡിസ്ട്രിക്റ്റ്കോർട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ വംശജനുംഅറ്റോർണിയുമായ ഷാംപ മുക്കർജി മത്സരിക്കുന്നു. 1960ൽ അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളാണ് ഷാംപ.നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്ന് വർഷം കൊണ്ട് ബിരുദപഠനം പൂർത്തിയാക്കിയ ഷാംപ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ നിന്നാണ്നിയമ ബിരുദം കരസ്ഥമാക്കിയത്.
കൗണ്ടി സിവിൽ കോർട്ടിൽ വിലയേറിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന്
ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാംപ പറഞ്ഞു. കോടതിയുടെഅധികാര പരിധിയിൽ താമസിക്കുന്നവർക്ക് അവരുടെ അവകാശങ്ങൾക്ക് മതിയായസംരക്ഷണം നൽകുവാൻ ജഡ്ജിയെന്ന നിലയിൽ കഴിയുമെന്നും ഇവർകൂട്ടിച്ചേർത്തു.സൗത്ത് ഏഷ്യൻ ബാർ അസ്സോസിയേഷൻ, ബെ ഏരിയഡമോക്രാറ്റ് നേതാക്കൾ എന്നിവർ ഷാംപക്ക് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.
തദ്ദേശവാ,ികളും, ഇന്ത്യൻ വംശജരും ഉൾപ്പെടെയുള്ളവർ ഷാംപിന്റെവിജയത്തിന് വേണ്ടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.അറ്റോർണിയായ സാംമുഖർജിയാണ് ഭർത്താവ്. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള ഇവർഹൂസ്റ്റണിലാണ് താമസിക്കുന്നത്.10 വർഷമായി ഹീസ്റ്റണിൽ അറ്റോർണിയായിപ്രാക്ടീസ് ചെയ്യുന്ന ഇവർക്ക് മാർ 6ന് നടക്കുന്ന പ്രൈമറിയിൽ
വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ.