- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോക്ടറൽ ഫെലോ ബാനർജിയെ കണ്ടെത്താനായില്ലെന്ന് പൊലീസ്
ന്യൂയോർക്ക്: സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറൽവിദ്യാർത്ഥി സയക് ബാനർജി (33) ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ്.കഴിഞ്ഞ മാസം(ഏപ്രിൽ) 20 മുതലാണ് ബാനർജിയെ കാണാതായത്. ബാനർജിഎവിടെയാണെന്നോ, എ്ന്തു സംഭവിച്ചുവെന്നോ ഒരു സൂചന പോലും ഇതുവരെലഭിച്ചിട്ടില്ലെന്ന് സാൻ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. 2014 ൽ സ്റ്റാൻഫോർഡിൽ നിന്നും പി.എച്ച്.ഡി. കരസ്ഥമാക്കിയബാനർജി മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിൽ ജെറ്റ്,റോക്കറ്റ് ഫ്യൂവൽസ് എന്നിവയെകുറിച്ചു പോസ്റ്റ് ഡോക്ടറൽ ഗവേഷകനായിതുടരവെയാണ് അപ്രത്യക്ഷമാകുന്നത്.സാൻഫ്രാൻസിസ്‌ക്കൊ, ഇന്റർനാഷ്ണൽഎയർപോർട്ടിൽ നിന്നും ഏപ്രിൽ 20ന് യാത്ര പുറപ്പെടേണ്ടിയിരുന്നബാനർജി യാത്ര ചെയ്തതായി രേഖകൾ ഒന്നുമില്ലെന്ന് ഡിറ്റക്റ്റീവ് സൊൽസുനൊ(Sal Zuno) പറഞ്ഞു. ബാനർജിയെ കുറിച്ചു വിവരം ലഭിക്കുന്നവർ ഡിറ്റക്റ്റീവ് സാൻഹൊസെ(650363 4066) ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. വിവരംനൽകുന്നവരുടെ പേർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ 800-547-2700നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ന്യൂയോർക്ക്: സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറൽവിദ്യാർത്ഥി സയക് ബാനർജി (33) ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ്.കഴിഞ്ഞ മാസം(ഏപ്രിൽ) 20 മുതലാണ് ബാനർജിയെ കാണാതായത്. ബാനർജിഎവിടെയാണെന്നോ, എ്ന്തു സംഭവിച്ചുവെന്നോ ഒരു സൂചന പോലും ഇതുവരെലഭിച്ചിട്ടില്ലെന്ന് സാൻ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
2014 ൽ സ്റ്റാൻഫോർഡിൽ നിന്നും പി.എച്ച്.ഡി. കരസ്ഥമാക്കിയബാനർജി മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിൽ ജെറ്റ്,റോക്കറ്റ് ഫ്യൂവൽസ് എന്നിവയെകുറിച്ചു പോസ്റ്റ് ഡോക്ടറൽ ഗവേഷകനായിതുടരവെയാണ് അപ്രത്യക്ഷമാകുന്നത്.സാൻഫ്രാൻസിസ്‌ക്കൊ, ഇന്റർനാഷ്ണൽഎയർപോർട്ടിൽ നിന്നും ഏപ്രിൽ 20ന് യാത്ര പുറപ്പെടേണ്ടിയിരുന്നബാനർജി യാത്ര ചെയ്തതായി രേഖകൾ ഒന്നുമില്ലെന്ന് ഡിറ്റക്റ്റീവ് സൊൽസുനൊ(Sal Zuno) പറഞ്ഞു.
ബാനർജിയെ കുറിച്ചു വിവരം ലഭിക്കുന്നവർ ഡിറ്റക്റ്റീവ് സാൻഹൊസെ(650
363 4066) ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. വിവരംനൽകുന്നവരുടെ പേർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ 800-547-2700നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.