- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം: ട്രംപിനെ പിന്തുണച്ച്ഇന്ത്യൻ വംശജരുടെ പ്രകടനം
വാഷിങ്ടൻ: പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച യോഗ്യതഅടിസ്ഥാനത്തിലുള്ള ഇമിഗ്രേഷൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ്ഹൗസിനു മുന്നിൽ 800 ലധികം വരുന്ന ഇന്ത്യൻ വംശജർ റാലിസംഘടിപ്പിച്ചു. ട്രംപ് ലവ്സ് ഹിന്ദൂസ്, ട്രംപ് ലവ്സ് ഇന്ത്യ, ഇന്ത്യൻസ് ലവ് ട്രംപ്തുടങ്ങിയ മുദ്രവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകൾ റാലിയിൽപങ്കെടുത്തവർ ഉയർത്തി പിടിച്ചിരുന്നു. കലിഫോർണിയ, ടെക്സസ്,നോർത്ത് കാരലൈന, സൗത്ത് കാരലൈന, ന്യൂജഴ്സി, ഇല്ലിനോയ് തുടങ്ങിയസംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരാണ് റാലിയിൽ പങ്കെടുത്തത്. ട്രംപിന്റെ ഫാമിലി വീസ നിയന്ത്രണം, കൂടുതൽ ഇന്ത്യൻ സ്‌കിൽസ്വർക്കേഴ്സിന് അമേരിക്കയിൽ വരുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന്നാഷണൽ പോളസി ആൻഡ് പൊളിറ്റിക്കൽ ഡയറക്ടർ കൃഷ്ണ ബൻസാൽ പറഞ്ഞു. ലോട്ടറി പ്രോഗ്രാം, ചെയിൻ ഇമിഗ്രേഷൻ തുടങ്ങി ട്രംപിന്റെ പരിപാടികളെ പിന്തുണയ്ക്കുന്നതായും കൃഷ്ണ പറഞ്ഞു
വാഷിങ്ടൻ: പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച യോഗ്യതഅടിസ്ഥാനത്തിലുള്ള ഇമിഗ്രേഷൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ്ഹൗസിനു മുന്നിൽ 800 ലധികം വരുന്ന ഇന്ത്യൻ വംശജർ റാലിസംഘടിപ്പിച്ചു.
ട്രംപ് ലവ്സ് ഹിന്ദൂസ്, ട്രംപ് ലവ്സ് ഇന്ത്യ, ഇന്ത്യൻസ് ലവ് ട്രംപ്തുടങ്ങിയ മുദ്രവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകൾ റാലിയിൽപങ്കെടുത്തവർ ഉയർത്തി പിടിച്ചിരുന്നു. കലിഫോർണിയ, ടെക്സസ്,
നോർത്ത് കാരലൈന, സൗത്ത് കാരലൈന, ന്യൂജഴ്സി, ഇല്ലിനോയ് തുടങ്ങിയസംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരാണ് റാലിയിൽ പങ്കെടുത്തത്.
ട്രംപിന്റെ ഫാമിലി വീസ നിയന്ത്രണം, കൂടുതൽ ഇന്ത്യൻ സ്‌കിൽസ്വർക്കേഴ്സിന് അമേരിക്കയിൽ വരുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന്നാഷണൽ പോളസി ആൻഡ് പൊളിറ്റിക്കൽ ഡയറക്ടർ കൃഷ്ണ ബൻസാൽ പറഞ്ഞു. ലോട്ടറി പ്രോഗ്രാം, ചെയിൻ ഇമിഗ്രേഷൻ തുടങ്ങി ട്രംപിന്റെ പരിപാടികളെ പിന്തുണയ്ക്കുന്നതായും കൃഷ്ണ പറഞ്ഞു