- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപാവലി: വാഗാ അതിർത്തിയിലടക്കം മധുരം കൈമാറി ഇന്ത്യ - പാക്കിസ്ഥാൻ സൈനികർ
കശ്മീർ: പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് ദീപാവലി ദിനത്തിൽ അതിർത്തിയിൽ മധുരം വിതരണം ചെയ്ത് ഇന്ത്യ - പാക്കിസ്ഥാൻ സൈനികർ. ഉഭയകക്ഷി ബന്ധം മോശമായി തുടരുമ്പോഴും നിയന്ത്രണ രേഖയ്ക്കു സമീപം തയ്ത്വാൽ പാലത്തിലാണ് ഇന്ത്യ, പാക്കിസ്ഥാൻ സൈനികർ പരസ്പരം മധുരം കൈമാറിയത്.
#WATCH | Indian Army and Pakistan Army exchange sweets at Tithwal crossing bridge on the Line of Control (LoC) on the occasion of #Diwali pic.twitter.com/BE22qNWZRU
- ANI (@ANI) November 4, 2021
വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യ പാക്കിസ്ഥാൻ രാജ്യാന്തര അതിർത്തിയിലും രാജസ്ഥാനിലെ ബാർമീർ മേഖലയിലും അതിർത്തി സുരക്ഷാ സേനയും പാക്ക് റേഞ്ചേഴ്‌സും പരസ്പരം മധുരം കൈമാറി.
Punjab: Border Security Force (BSF) and Pakistan Rangers exchange sweets at the Attari-Wagah border on the occasion of #Diwali. pic.twitter.com/nDscZnxbo6
- ANI (@ANI) November 4, 2021
അഗർത്തലയിലെ ചെക്ക് പോസ്റ്റിൽ അതിർത്തി സുരക്ഷാ സേന ഇൻസ്പക്ടർ ജനറലിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് അതിർത്തി സേനാംഗങ്ങൾക്കു മധുരം കൈമാറി.
Border Security Force and Pak Rangers exchanged sweets on the India-Pakistan International Border in Gujarat and in Barmer sector of Rajasthan, on the occasion of #Diwali. pic.twitter.com/Guat10GKGi
- ANI (@ANI) November 4, 2021
ന്യൂസ് ഡെസ്ക്