- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ഓർഫൺസ് ഗ്യാതറിങ് ശ്രദ്ധേയമായി
ലെസോത്തോ മസേറു; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ബിഡൂജ ഗെയിം പാർക്കിൽ ഓർഫൻസ് ഗ്യാതറിങ് നടത്തുക ഉണ്ടായി. അറുന്നൂറിൽ പരം കുട്ടികൾ പങ്കെടുത്ത സംഗമത്തിൽ പാർക്കിൽ ഗെയിമിനുള്ള എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് ഒരുക്കി. അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ പ്രസംഗത്തോട് കൂടി ആരംഭിച്ച മഹാസമ്മേളനം ജസ്റ്റിസ് കറക്ഷനൽ മന്ത്രി മോഖേലെ മെയ്ൽസ്‌റ്റേ.ൻ ഉദ്ഘാടനം നടത്തുകയും ഹൈകമ്മീഷണർ ഓഫ് ഇന്ത്യ റുചിര കംബോജ് പ്രസംഗിക്കുകയും ചെയ്തു. വർണശബളമായ വിവിധ പരിപാടികൾ കുട്ടികൾക്ക് ആനന്ദമേകി. സമ്മേളനത്തിൽ വച്ച് മിനസട്ട ഹോൺവേ കൗൺസിൽ പ്രസിഡൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് വിപുലമായ ഭക്ഷണത്തിന് തുടക്കം കുറിച്ചു. സെക്രട്ടറി sarur aktar കൃതഞ്ജതയും സാൽമൻ മുഹമ്മദ് എംസി ആയിരുന്നു. യോഗത്തിൽ കുട്ടികൾക്ക് സ്‌റ്റേഷണറി ബുക്കും വിതരണം ചെയ്തു.
ലെസോത്തോ മസേറു; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ബിഡൂജ ഗെയിം പാർക്കിൽ ഓർഫൻസ് ഗ്യാതറിങ് നടത്തുക ഉണ്ടായി. അറുന്നൂറിൽ പരം കുട്ടികൾ പങ്കെടുത്ത സംഗമത്തിൽ പാർക്കിൽ ഗെയിമിനുള്ള എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് ഒരുക്കി.
അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ പ്രസംഗത്തോട് കൂടി ആരംഭിച്ച മഹാസമ്മേളനം ജസ്റ്റിസ് കറക്ഷനൽ മന്ത്രി മോഖേലെ മെയ്ൽസ്‌റ്റേ.ൻ ഉദ്ഘാടനം നടത്തുകയും ഹൈകമ്മീഷണർ ഓഫ് ഇന്ത്യ റുചിര കംബോജ് പ്രസംഗിക്കുകയും ചെയ്തു.
വർണശബളമായ വിവിധ പരിപാടികൾ കുട്ടികൾക്ക് ആനന്ദമേകി. സമ്മേളനത്തിൽ വച്ച് മിനസട്ട ഹോൺവേ കൗൺസിൽ പ്രസിഡൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് വിപുലമായ ഭക്ഷണത്തിന് തുടക്കം കുറിച്ചു.
സെക്രട്ടറി sarur aktar കൃതഞ്ജതയും സാൽമൻ മുഹമ്മദ് എംസി ആയിരുന്നു. യോഗത്തിൽ കുട്ടികൾക്ക് സ്‌റ്റേഷണറി ബുക്കും വിതരണം ചെയ്തു.
Next Story