- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ അസോസിയേഷൻ ഓഫ് ആഷ്ലി പോയിന്റ് ഓണാഘോഷം സെപ്റ്റംബർ രണ്ടിന്
ഹൂസ്റ്റൺ: ആഷ്ലി പോയിന്റിലെ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ആഷ്ലി പോയിന്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയായ ഐഎഎപിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 10 മണിക്ക് വെബ്സ്റ്റർ സിഎൽസിസിഎ ഹാൾ വെച്ച് വർണാഭമായ വേദിയിൽ പരിപാടികൾ നടത്തുന്നതായി ഐഎഎപി ഭാരവാഹികൾഅറിയിച്ചിരിക്കുന്നു. കലാപരിപാടികളിലേക്കും ഓണസദ്യയിലേക്കും ഏവർക്കും ഹാർദ്ധവമായ സ്വാഗതം.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകജോഷി മത്തായി (4097798745 <(409) 7798745>) , ബിജു മുക്കറുക്കാട്ട് (4093300048 <(409) 3300048>), അനിൽ ജനാർദ്ദനൻ (2815079721<(281) 5079721>), ഷാജി മേപ്പറമ്പത് (2812354116 <(281) 2354116>)
ഹൂസ്റ്റൺ: ആഷ്ലി പോയിന്റിലെ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ആഷ്ലി പോയിന്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയായ ഐഎഎപിയുടെ ആഭിമുഖ്യത്തിൽ
വിവിധ കലാപരിപാടികളോടും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 10 മണിക്ക് വെബ്സ്റ്റർ സിഎൽസിസിഎ ഹാൾ വെച്ച് വർണാഭമായ വേദിയിൽ പരിപാടികൾ നടത്തുന്നതായി ഐഎഎപി ഭാരവാഹികൾഅറിയിച്ചിരിക്കുന്നു. കലാപരിപാടികളിലേക്കും ഓണസദ്യയിലേക്കും ഏവർക്കും ഹാർദ്ധവമായ സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജോഷി മത്തായി (4097798745 <(409) 7798745>) , ബിജു മുക്കറുക്കാട്ട് (4093300048 <(409) 3300048>), അനിൽ ജനാർദ്ദനൻ (2815079721<(281) 5079721>), ഷാജി മേപ്പറമ്പത് (2812354116 <(281) 2354116>)
Next Story