- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമയിൽ മലയാളി ബാലൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു; നാല് വയസുകാരൻ പൂളിനടുത്തേക്ക് എത്തിയത് ഉമ്മ നിസ്കരിക്കുമ്പോൾ; മരണം വിളിച്ചത് കണ്ണൂർ സ്വദേശിയായ വ്യവസായിയുടെ മകനെ
റാസൽഖൈമ: മലയാളി സമൂഹത്തിനെ കാത്ത് മറ്റൊരു ദുരന്ത വാർത്ത കൂടി എത്തിയിരിക്കുന്നു. റാസൽഖൈമയിൽ മലയാളി ബാലൻ സ്വിമ്മ് പൂളിൽ വീണ് മരിച്ച വാർത്തയാണ് യുഎഇയിലെ പ്രവാസികളെ കണ്ണിരിലാഴ്‌ത്തുന്നത്. കണ്ണൂർ സ്വദേശിയായ 4 വയസുകാരൻ ആണ് പൂളിൽ മുങ്ങി മരിച്ചത്. ഖുസാമിലെ താമസസ്ഥലത്ത് വച്ചാണ് ആദിൽ ബിൻ മുഹമ്മദ് എന്ന നാലുവയസുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചത്. കണ്ണൂർ സ്വദേശിയും റാസൽ ഖൈമയിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഉടമകളിൽ ഒരാളുമായ മുഹമ്മദ് വണ്ണത്താൻകണ്ടിന്റെ മകനാണ് ആദിൽ. ഉമ്മ ഫാത്തിമ നിസ്കരിക്കുമ്പോഴാണ് ആദിൽ അപകടത്തിൽപ്പെടുന്നത്. സ്വിമ്മിങ് പൂളിൽ സെക്യൂരിറ്റി ഗാർഡ് ഇല്ലാത്തതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. സമാനമായ രീതിയിൽ യുഎഇയിൽ ഒട്ടേറെ കുട്ടികളാണ് മരിക്കുന്നത്.
റാസൽഖൈമ: മലയാളി സമൂഹത്തിനെ കാത്ത് മറ്റൊരു ദുരന്ത വാർത്ത കൂടി എത്തിയിരിക്കുന്നു. റാസൽഖൈമയിൽ മലയാളി ബാലൻ സ്വിമ്മ് പൂളിൽ വീണ് മരിച്ച വാർത്തയാണ് യുഎഇയിലെ പ്രവാസികളെ കണ്ണിരിലാഴ്‌ത്തുന്നത്. കണ്ണൂർ സ്വദേശിയായ 4 വയസുകാരൻ ആണ് പൂളിൽ മുങ്ങി മരിച്ചത്.
ഖുസാമിലെ താമസസ്ഥലത്ത് വച്ചാണ് ആദിൽ ബിൻ മുഹമ്മദ് എന്ന നാലുവയസുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചത്. കണ്ണൂർ സ്വദേശിയും റാസൽ ഖൈമയിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഉടമകളിൽ ഒരാളുമായ മുഹമ്മദ് വണ്ണത്താൻകണ്ടിന്റെ മകനാണ് ആദിൽ. ഉമ്മ ഫാത്തിമ നിസ്കരിക്കുമ്പോഴാണ് ആദിൽ അപകടത്തിൽപ്പെടുന്നത്.
സ്വിമ്മിങ് പൂളിൽ സെക്യൂരിറ്റി ഗാർഡ് ഇല്ലാത്തതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. സമാനമായ രീതിയിൽ യുഎഇയിൽ ഒട്ടേറെ കുട്ടികളാണ് മരിക്കുന്നത്.
Next Story