- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷവും സംഗീത വിരുന്നും 17ന്
ന്യൂയോർക്ക്: ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ഐസിഎഎ) യുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ ആഘോഷവും സംഗീത വിരുന്നും ഏപ്രിൽ 17 നു നടക്കും. Mumbai Spices Indian Restaurant (1727 Cetnral Park Ave, Yonkers, NY 10710) ൽ വൈകീട്ട് ആറിനാണ് ചടങ്ങ് ആരംഭിക്കുന്നത്. കന്നഡ പിന്നണി ഗായകൻ വിഷ്ണു രാമൻ സംഗീതപരിപാടിക്ക് നേതൃത്വം നൽകും. റവ.ഫാ.പിന്റോ പോൾ ഈസ്റ്റർ സന്ദേശം നൽകും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 25 ഡോളറാണ് ഒരാൾക്കു പ്രവേശിക്കാനുള്ള പാസിന്റെ നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്:ജോൺ കെ.ജോർജ് (347)276 5738ജോഫ്രിൻ ജോസ് (914) 424 7289ജോർജ്കുട്ടി (516) 532 4573ബിനു പോൾ (845) 558 1976സാബു മാർക്കോസ് (214) 517 3370
ന്യൂയോർക്ക്: ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ഐസിഎഎ) യുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ ആഘോഷവും സംഗീത വിരുന്നും ഏപ്രിൽ 17 നു നടക്കും. Mumbai Spices Indian Restaurant (1727 Cetnral Park Ave, Yonkers, NY 10710) ൽ വൈകീട്ട് ആറിനാണ് ചടങ്ങ് ആരംഭിക്കുന്നത്. കന്നഡ പിന്നണി ഗായകൻ വിഷ്ണു രാമൻ സംഗീതപരിപാടിക്ക് നേതൃത്വം നൽകും. റവ.ഫാ.പിന്റോ പോൾ ഈസ്റ്റർ സന്ദേശം നൽകും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 25 ഡോളറാണ് ഒരാൾക്കു പ്രവേശിക്കാനുള്ള പാസിന്റെ നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക്:
ജോൺ കെ.ജോർജ് (347)276 5738
ജോഫ്രിൻ ജോസ് (914) 424 7289
ജോർജ്കുട്ടി (516) 532 4573
ബിനു പോൾ (845) 558 1976
സാബു മാർക്കോസ് (214) 517 3370
Next Story



