- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നോണം 2016 ന് തുടക്കമായി; ഇന്ത്യൻ ക്ലബ്ബിൽ പായസമേളയും ഓണസദ്യയും; ഇന്നസെനറ്റും ശ്രീയ രമേശും മുഖ്യാഥിതികൾ
മനാമ :ഇന്ത്യൻ ക്ലബ്ബിലെ ഓണാഘോഷങ്ങൾക്ക് 24 നു തുടക്കം കുറിച്ചു ,ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളാണ് ക്ലബ്ബിൽ സംഘടിപ്പിച്ചിരിക്കുന്നത് .വടം വലിയും, പായസ മേളയും, പൂക്കള മത്സരവും യഥാക്രമം 26,28 ,29,30 ദിവസങ്ങളിൽ നടക്കും. 28 ന് 'നാടൻ പാട്ട് 'കൾച്ചറൽ പോഗ്രാമും അരങ്ങേറും.30ആം തിയതി ഓണ സദ്യയോടെ ആഘോഷപരിപാടികൾക് സമാപനമാകും . ഇന്ത്യൻ ക്ലബ്ബിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യാതിഥികളായി എത്തുന്നത് പ്രമുഖ ചലച്ചിത്ര താരവും ചാലക്കുടി ലോക്‌സഭാഗവുമായ ഇന്ന സെന്റും ,അതോടൊപ്പം പ്രശസ്ത സിനിമ സീരിയൽ അഭിനേത്രിയും ബഹ്റൈൻ പ്രാവാസി ആയിരുന്ന ശ്രീയ രമേശും ആണ്.

X
മനാമ :ഇന്ത്യൻ ക്ലബ്ബിലെ ഓണാഘോഷങ്ങൾക്ക് 24 നു തുടക്കം കുറിച്ചു ,ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളാണ് ക്ലബ്ബിൽ സംഘടിപ്പിച്ചിരിക്കുന്നത് .വടം വലിയും, പായസ മേളയും, പൂക്കള മത്സരവും യഥാക്രമം 26,28 ,29,30 ദിവസങ്ങളിൽ നടക്കും.
28 ന് 'നാടൻ പാട്ട് 'കൾച്ചറൽ പോഗ്രാമും അരങ്ങേറും.30ആം തിയതി ഓണ സദ്യയോടെ ആഘോഷപരിപാടികൾക് സമാപനമാകും .
ഇന്ത്യൻ ക്ലബ്ബിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യാതിഥികളായി എത്തുന്നത് പ്രമുഖ ചലച്ചിത്ര താരവും ചാലക്കുടി ലോക്‌സഭാഗവുമായ ഇന്ന സെന്റും ,അതോടൊപ്പം പ്രശസ്ത സിനിമ സീരിയൽ അഭിനേത്രിയും ബഹ്റൈൻ പ്രാവാസി ആയിരുന്ന ശ്രീയ രമേശും ആണ്.
Next Story

