- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ജർമനിയിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ നാൽപ്പതാം വെള്ളി ആചരണം 18ന്
നേവിഗസ്: മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ ഇന്ത്യൻ സമൂഹം നാൽപ്പതാം വെള്ളി ആചരിക്കുന്നു. മാർച്ച് 18നു (വെള്ളി) വൈകുന്നേരം 5.15ന് ഭക്തിനിർഭരമായ കുരിശിന്റെ വഴിയും തുടർന്നു മരിയൻ കത്തീഡ്രലിൽ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഇന്ത്യൻ കമ്യൂണിറ്റി ചാപ്‌ളെയിൻ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ കർമങ്ങൾക്ക് നേതൃത്വം നൽകും. ലോകരക്ഷകനായ ക്രിസ്തുവിന്റെ പാപപരിഹാരബലിയുടെയും പീഡനങ്ങളുടെയും സ്മരണയിൽ വിശ്വാസത്തിന്റെ നിറതിരി കൊളുത്തുന്ന കഷ്ടാനുഭ ആഴ്ചയുടെ തുടക്കത്തിലേയ്ക്കു പാതയൊരുക്കുന്ന നാല്പതാം വെള്ളിയാഴ്ചയുടെ തിരുക്കർമങ്ങളിലേക്കു ബെർഗിഷസ്‌ലാൻഡ്കുടുംബകൂട്ടായ്മ ഏവരേയും സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 1789353004, മേഴ്‌സി തടത്തിൽ (പ്രസിഡന്റ്) 02336 81884, മേരിമ്മ അത്തിമൂട്ടിൽ (സെക്രട്ടറി) 02336 4748562. വിലാസം: Mariendom, Elberfelder tSr.12,42533 VelbertNeviges.
നേവിഗസ്: മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ ഇന്ത്യൻ സമൂഹം നാൽപ്പതാം വെള്ളി ആചരിക്കുന്നു.
മാർച്ച് 18നു (വെള്ളി) വൈകുന്നേരം 5.15ന് ഭക്തിനിർഭരമായ കുരിശിന്റെ വഴിയും തുടർന്നു മരിയൻ കത്തീഡ്രലിൽ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഇന്ത്യൻ കമ്യൂണിറ്റി ചാപ്‌ളെയിൻ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ കർമങ്ങൾക്ക് നേതൃത്വം നൽകും.
ലോകരക്ഷകനായ ക്രിസ്തുവിന്റെ പാപപരിഹാരബലിയുടെയും പീഡനങ്ങളുടെയും സ്മരണയിൽ വിശ്വാസത്തിന്റെ നിറതിരി കൊളുത്തുന്ന കഷ്ടാനുഭ ആഴ്ചയുടെ തുടക്കത്തിലേയ്ക്കു പാതയൊരുക്കുന്ന നാല്പതാം വെള്ളിയാഴ്ചയുടെ തിരുക്കർമങ്ങളിലേക്കു ബെർഗിഷസ്‌ലാൻഡ്കുടുംബകൂട്ടായ്മ ഏവരേയും സ്വാഗതം ചെയ്തു.
വിവരങ്ങൾക്ക്: ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 1789353004, മേഴ്‌സി തടത്തിൽ (പ്രസിഡന്റ്) 02336 81884, മേരിമ്മ അത്തിമൂട്ടിൽ (സെക്രട്ടറി) 02336 4748562.
വിലാസം: Mariendom, Elberfelder tSr.12,42533 VelbertNeviges.