- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ കോൺസുലാർ ക്യാംപ് കോളേജ് സ്റ്റേഷനിൽ ഒക്ടോബര് 14 ന്
കോളേജ് സ്റ്റേഷൻ:കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റൺ)ഒക്ടോബര് 14 നു കോളേജ് സ്റ്റേഷനിൽ ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാംപ്നടക്കുന്നത്.(സ്ഥലം :പവലിയൻ റൂം #110 ,ടെക്‌സാസ് എ &എം യൂണിവേഴ്‌സിറ്റികോളേജ് സ്റ്റേഷൻ) . യുഎസ് പാസ്‌പോർട്ട് കൈവശം ഉള്ളവർ ഒസിഐ കാർഡും, വിസ, റിണൻസിയേഷൻഓഫ് ഇന്ത്യൻ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകൾ പൂരിപ്പിച്ചു ആവശ്യമായരേഖകൾ സഹിതം ക്യാമ്പിൽ വരികയാണെങ്കിൽ ഓഫീസർമാർ പരിശോധിച്ചുസാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചുകൊടുക്കാവുന്നതാണ്. ഏകദിന വിസ ക്യാമ്പിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ, പുതിയതായിഅപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാൽ പരിശോധിച്ചുസാക്ഷ്യപ്പെടുത്തി നൽകുമെന്നും അധികൃതരുടെ അറിയിപ്പിൽപറയുന്നു.കൂടുതൽ വിവരങ്ങൾക്ക് : 713 626 2148
കോളേജ് സ്റ്റേഷൻ:കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റൺ)ഒക്ടോബര് 14 നു കോളേജ് സ്റ്റേഷനിൽ ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാംപ്നടക്കുന്നത്.(സ്ഥലം :പവലിയൻ റൂം #110 ,ടെക്‌സാസ് എ &എം യൂണിവേഴ്‌സിറ്റികോളേജ് സ്റ്റേഷൻ) .
യുഎസ് പാസ്‌പോർട്ട് കൈവശം ഉള്ളവർ ഒസിഐ കാർഡും, വിസ, റിണൻസിയേഷൻഓഫ് ഇന്ത്യൻ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകൾ പൂരിപ്പിച്ചു ആവശ്യമായരേഖകൾ സഹിതം ക്യാമ്പിൽ വരികയാണെങ്കിൽ ഓഫീസർമാർ പരിശോധിച്ചുസാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചുകൊടുക്കാവുന്നതാണ്.
ഏകദിന വിസ ക്യാമ്പിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ, പുതിയതായിഅപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാൽ പരിശോധിച്ചുസാക്ഷ്യപ്പെടുത്തി നൽകുമെന്നും അധികൃതരുടെ അറിയിപ്പിൽപറയുന്നു.കൂടുതൽ വിവരങ്ങൾക്ക് : 713 626 2148
Next Story