ദോഹ:  ഇന്ത്യൻ എംബസിയുടെ കോൺസുലാർ സെഷന്റെ സമയക്രമം മാറുന്നു.  ബുധനാഴ്ച തൊട്ട് പുതിയ സമയ ക്രമം നിലവിൽ വരുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചു. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം ഇതോടെ രാവിലെ ഒമ്പതു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയായി. 4 മണി തൊട്ട് 5.15 വരെ കോൺസുലാർ സർവ്വീസിൽ നിന്നും രേഖകൾ ശേഖരിക്കാം