- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലിപ്പെരുന്നാൾ: ഇന്ത്യൻ എംബസിക്ക് 24ന് അവധി
കുവൈറ്റ് സിറ്റി: ഈദ് അൽ അദ പ്രമാണിച്ച് വ്യാഴാഴ്ച ഇന്ത്യൻ എംബസി ക്കും അവധിയായിരിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി. അതേസമയം എംബസിയിലെ കോൺസുലാർ സെക്ഷനിൽ എമർജൻസി സർവീസുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 23-ാം തിയതി ബുധനാഴ്ചയും 27-ാം തിയതി ഞായറാഴ്ചയും എംബസി സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും അറിയിപ്പുണ്ട്.

Next Story