- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളികൾക്കായി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു
കുവൈത്ത്: പ്രവാസി മലയാളികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. ലിംഗ സമത്വവും സെക്യുലർ ഫാഷിസവും, ഇസ്ലാമോഹോബിയ അധിനിവേശ ഭീകരതക്കൊരു മറ, വിമർശനങ്ങളെ അതിജീവിച്ച മതം എന്നീ വിഷയങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏതെങ്കിലും ഒരു വിഷയത്തിൽ പത്ത് പേജിൽ കുറയാത്ത സൃഷ്ടികൾ ജനുവരി 28 ന് മുൻപായി ഏരിയ കോർഡിനേറ്
കുവൈത്ത്: പ്രവാസി മലയാളികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. ലിംഗ സമത്വവും സെക്യുലർ ഫാഷിസവും, ഇസ്ലാമോഹോബിയ അധിനിവേശ ഭീകരതക്കൊരു മറ, വിമർശനങ്ങളെ അതിജീവിച്ച മതം എന്നീ വിഷയങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഏതെങ്കിലും ഒരു വിഷയത്തിൽ പത്ത് പേജിൽ കുറയാത്ത സൃഷ്ടികൾ ജനുവരി 28 ന് മുൻപായി ഏരിയ കോർഡിനേറ്റർമാരെ ഏല്പിക്കണം. വിജയികൾക്ക് ആകർഷകമായ സമ്മാനം നല്കുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് വിളിക്കുക. ഹസ്സാവിയ. 66560439, സാൽമിയ. 66836940, അബൂഹലീഫ. 60639602, ജലീബ്. 66149420, ഫർവാനിയ. 66005816, ഫൈഹ. 97424621, അബ്ബാസിയ. 65922765, ഫഹാഹീൽ. 50604049.
Next Story