- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഇലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരം ഒക്‌ടോബർ 16ന്
കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ പതിമൂന്നാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് കാറ്റഗറിയായി നടത്തുന്ന മത്സരം ഒക്‌ടോബർ 16 ന് നടക്കും. എട്ട് വയസ്സിന് താഴെയുള്ളവർക്ക് സൂറ. മുതഫിഫീനും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവർക്ക് സൂറ. തഹ്ര
കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ പതിമൂന്നാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് കാറ്റഗറിയായി നടത്തുന്ന മത്സരം ഒക്‌ടോബർ 16 ന് നടക്കും.
എട്ട് വയസ്സിന് താഴെയുള്ളവർക്ക് സൂറ. മുതഫിഫീനും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവർക്ക് സൂറ. തഹ്‌രീമും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ളവർക്ക് സൂറ. ഹുജറാത്തുമാണ് പാഠഭാഗം.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്‌ടോബർ 2 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 55292287, 99803617, 66509290. വാട്‌സഅപ്പ് 55132529.
Next Story