ബ്രിസ്ബൻ: ബ്രിസ്‌ബേൻ മലയാളികൾ ഇന്ത്യൻ സ്വാതന്ത്രദിനം ആഘോഷിക്കുന്നു. അങ്കമാലി അയൽക്കൂട്ടമാണ് വിവിധ കലാ സാംസ്‌കാരിക പരിപാടികളോട് കൂടിയ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഈ മാസം 16 ന് രാവിലെ 10 ന് ഇപ്‌സ് വിച്ച് ക്യൂൻസ് പാർക്കിൽ (10, A Milford Street Ipwsich) വച്ച് നടക്കുന്ന ആഘോഷങ്ങളിലേക്ക് സംഘാടകർ ഏവരെയും സ്വാഗതം ചെയ്തു.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കോർഡിനേറ്ററുമായി ബന്ധപ്പെടുക.

ഷാജി തേക്കാനത്ത്:0401352044, സിജോ ജോസ്: 0411431636, ജോബി മാഞ്ഞൂരാൻ: 0412571943, തോമസ് ജോസഫ്: 0401977753, ഹണി പൈനാടത്ത്: 0426262001