- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ്: പ്രസിഡന്റ് മുഹമ്മദ് റാഫി സെക്രട്ടറി അഹ്മദ് കുട്ടി
കുവൈത്ത് : മുജാഹിദ് ഐക്യത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് റാഫി (തലശ്ശേരി), ജനറൽ സെക്രട്ടറിയായി അഹ്മദ് കുട്ടി (കണ്ണൂർ), ട്രഷറായി മുഹമ്മദ് സാജൻ (കോട്ടക്കൽ) എന്നിവരെയാണ് തെരെഞ്ഞെടുത്തത്. മറ്റു ഭാരവാഹികൾ നജീബ് സ്വലാഹി (വൈസ് പ്രസിഡന്റ്), മിർസാദ് വെങ്ങാട് (ഓർഗനൈസിങ് സെക്രട്ടറി), കെ.അഷ്‌റഫ് മേപ്പയ്യൂർ (ദഅ്വ), നവാസ് തിരുവനന്തപുരം (പബ്ലിക്കേഷൻ), അബ്ദുൽ സലാം തൃശൂർ (ഖ്യു.എച്ച്.എൽ.എസ്), ടി.പി മുഹമ്മദ് മേപ്പയ്യൂർ (വെളിച്ചം), എൻജി. ഫിറോസ് ചുങ്കത്തറ (ഹജ്ജ് ഉംറ), ശുഐബ് തിക്കോടി (ക്രിയേറ്റീവ്). കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി നാസർ ഇഖ്ബാൽ കൊച്ചി , നജീബ് സ്വലാഹി, അബ്ദുൽ സലാം, അബ്ദുൽ റഷീദ് ബാലുശ്ശേരി, ഫിറോസ് ചുങ്കത്തറ, മനാഫ് മാത്തോട്ടം, പി.സി ഷർഷാദ് പുതിയങ്ങാടി, കുഞ്ഞി മൂസ തിരൂർ എന്നിവരെയും തെരെഞ്ഞെടുത്തു. ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അബ്ദുറഹിമാൻ അടക്കാനി, യൂനുസ് സലീം എന്നിവർ നിയന്ത്രിച്ചു. നജീബ് സ്വലാഹി അധ്യക്ഷ
കുവൈത്ത് : മുജാഹിദ് ഐക്യത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് റാഫി (തലശ്ശേരി), ജനറൽ സെക്രട്ടറിയായി അഹ്മദ് കുട്ടി (കണ്ണൂർ), ട്രഷറായി മുഹമ്മദ് സാജൻ (കോട്ടക്കൽ) എന്നിവരെയാണ് തെരെഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ നജീബ് സ്വലാഹി (വൈസ് പ്രസിഡന്റ്), മിർസാദ് വെങ്ങാട് (ഓർഗനൈസിങ് സെക്രട്ടറി), കെ.അഷ്‌റഫ് മേപ്പയ്യൂർ (ദഅ്വ), നവാസ് തിരുവനന്തപുരം (പബ്ലിക്കേഷൻ), അബ്ദുൽ സലാം തൃശൂർ (ഖ്യു.എച്ച്.എൽ.എസ്), ടി.പി മുഹമ്മദ് മേപ്പയ്യൂർ (വെളിച്ചം), എൻജി. ഫിറോസ് ചുങ്കത്തറ (ഹജ്ജ് ഉംറ), ശുഐബ് തിക്കോടി (ക്രിയേറ്റീവ്).
കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി നാസർ ഇഖ്ബാൽ കൊച്ചി , നജീബ് സ്വലാഹി, അബ്ദുൽ സലാം, അബ്ദുൽ റഷീദ് ബാലുശ്ശേരി, ഫിറോസ് ചുങ്കത്തറ, മനാഫ് മാത്തോട്ടം, പി.സി ഷർഷാദ് പുതിയങ്ങാടി, കുഞ്ഞി മൂസ തിരൂർ എന്നിവരെയും തെരെഞ്ഞെടുത്തു.
ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അബ്ദുറഹിമാൻ അടക്കാനി, യൂനുസ് സലീം എന്നിവർ നിയന്ത്രിച്ചു. നജീബ് സ്വലാഹി അധ്യക്ഷത വഹിച്ചു.