- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും15 ന് ഫർവാനിയയിൽ
കുവൈത്ത് : സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിക്ക് ഫർവാനിയയിലെ മെട്രൊ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമം ഇന്ത്യൻ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന സന്ദേശം കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി നൽകും. സെമിനാറിൽ മുകേഷ് (കല), ഹംസ പയ്യനൂർ (കെ.കെ.എം.എ), സജി നാരായണൻ (സാരഥി), ഷറഫുദ്ധീൻ കണ്ണേത്ത് (കെ.എം.സി.സി), സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി), എൻജി. ഫിറോസ് ചുങ്കത്തറ (ഫോക്കസ്സ്), സുരേഷ് മാത്തൂർ (കെ.ഡി.എൻ.എ), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), വിജയൻ (എൻ.എസ്സ്.എസ്സ്) തുടങ്ങി പ്രമുഖർ സംസാരിക്കും. പരിപാടിയിലേക്ക് എത്താനായി വിവിധ ഏരിയകളിൽ നിന്ന് വാഹനം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക. 96652669, 65829673
കുവൈത്ത് : സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിക്ക് ഫർവാനിയയിലെ മെട്രൊ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.
സംഗമം ഇന്ത്യൻ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന സന്ദേശം കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി നൽകും.
സെമിനാറിൽ മുകേഷ് (കല), ഹംസ പയ്യനൂർ (കെ.കെ.എം.എ), സജി നാരായണൻ (സാരഥി), ഷറഫുദ്ധീൻ കണ്ണേത്ത് (കെ.എം.സി.സി), സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി), എൻജി. ഫിറോസ് ചുങ്കത്തറ (ഫോക്കസ്സ്), സുരേഷ് മാത്തൂർ (കെ.ഡി.എൻ.എ), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), വിജയൻ (എൻ.എസ്സ്.എസ്സ്) തുടങ്ങി പ്രമുഖർ സംസാരിക്കും.
പരിപാടിയിലേക്ക് എത്താനായി വിവിധ ഏരിയകളിൽ നിന്ന് വാഹനം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക. 96652669, 65829673