- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം നാളെ പ്രവാസി ഓഡിറ്റോറിയത്തിൽ
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ജനുവരി 19 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയയിലെ പ്രവാസി ഓഡിറ്റോറിയത്തിൽ നടക്കും. ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി ഹുസൈൻ കോയ മദനി സമ്മേളനത്തിലെ മുഖ്യാതിഥിയായിരിക്കും. വെളിച്ചം പരീക്ഷയുടെയും അന്നൂർ ഓൺലൈൻ ക്വിസ്സ് മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനദാനം, വെളിച്ചം പുതിയ മൊഡ്യൂൽ പ്രകാശനം, ഖുർആൻ ഭാഷണം എന്നിവ സംഗമത്തിൽ ഉണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക. 65829673
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ജനുവരി 19 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയയിലെ പ്രവാസി ഓഡിറ്റോറിയത്തിൽ നടക്കും. ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി ഹുസൈൻ കോയ മദനി സമ്മേളനത്തിലെ മുഖ്യാതിഥിയായിരിക്കും.
വെളിച്ചം പരീക്ഷയുടെയും അന്നൂർ ഓൺലൈൻ ക്വിസ്സ് മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനദാനം, വെളിച്ചം പുതിയ മൊഡ്യൂൽ പ്രകാശനം, ഖുർആൻ ഭാഷണം എന്നിവ സംഗമത്തിൽ ഉണ്ടായിരിക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക. 65829673
Next Story