- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർ നാഷണൽ ഖുർആൻ ഹിഫ്ൾ മത്സരം 29ന് മസ്ജിദുൽ കബീറിൽ
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന പതിനാലാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരം ഏപ്രിൽ 29 ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മസ്ജിദുൽ കബീറിൽ നടക്കുമെന്ന് ഫുർഖാൻ സെക്രട്ടറി സഅ്ദ് കടലൂർ അറിയിച്ചു. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. സൂറ. അൽ കഹ്ഫാണ് പാഠ ഭാഗം. എട്ട് വയസ്സിന് താഴെയുള്ളവർക്ക് 1 മുതൽ 16 വരെയുള്ള ആയത്തും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവർക്ക് 1 മുതൽ 31 വരെയും പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവർക്ക് 1 മുതൽ 50 വരെയും ഇരുപത് വയസ്സിന് മുകളിലുള്ളവർക്ക് 1 മുതൽ 110 വരെയുള്ള ആയത്തുകളാണ് മത്സര ഭാഗം. പേര് രജിസ്റ്റർ ചെയ്തവർ അസർ നമസ്‌കാരത്തിന് മുമ്പായി മസ്ജിദുൽ കബീറിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66509290, 99139489, 66651232. വാട്‌സ്അപ്പ് നമ്പർ 55132529.
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന പതിനാലാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരം ഏപ്രിൽ 29 ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മസ്ജിദുൽ കബീറിൽ നടക്കുമെന്ന് ഫുർഖാൻ സെക്രട്ടറി സഅ്ദ് കടലൂർ അറിയിച്ചു.
നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. സൂറ. അൽ കഹ്ഫാണ് പാഠ ഭാഗം. എട്ട് വയസ്സിന് താഴെയുള്ളവർക്ക് 1 മുതൽ 16 വരെയുള്ള ആയത്തും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവർക്ക് 1 മുതൽ 31 വരെയും പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവർക്ക് 1 മുതൽ 50 വരെയും ഇരുപത് വയസ്സിന് മുകളിലുള്ളവർക്ക് 1 മുതൽ 110 വരെയുള്ള ആയത്തുകളാണ് മത്സര ഭാഗം.
പേര് രജിസ്റ്റർ ചെയ്തവർ അസർ നമസ്‌കാരത്തിന് മുമ്പായി മസ്ജിദുൽ കബീറിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66509290, 99139489, 66651232. വാട്‌സ്അപ്പ് നമ്പർ 55132529.