- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ വാർഷികാഘോഷം; പോസ്റ്റർ പ്രകാശനം ചെയ്തു
ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ 22 ാം വാർഷികാഘോഷ സമ്മേളന പോസ്റ്റർ മെട്രോ മെഡിക്കൽ കെയർ (എംഎംസി ഗ്രൂപ്പ്) മാനേജിങ്ങ് ഡടയറക്ടർ ഇബ്രാഹിം കുട്ടി പ്രകാശനം ചെയതു. ഐ എം സി സി കുവൈറ്റ് പ്രസിഡന്റ് ഷരീഫ് താമരശ്ശേരി ട്രെഷറർ ഷരീഫ് കൊളവയൽ എന്നിവർ സംബന്ധിച്ചു. കോഴിക്കോട് നിർമ്മിക്കുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സമാരക മന്ദിര നിർമ്മാണ ധന ശേഖ
ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ 22 ാം വാർഷികാഘോഷ സമ്മേളന പോസ്റ്റർ മെട്രോ മെഡിക്കൽ കെയർ (എംഎംസി ഗ്രൂപ്പ്) മാനേജിങ്ങ് ഡടയറക്ടർ ഇബ്രാഹിം കുട്ടി പ്രകാശനം ചെയതു. ഐ എം സി സി കുവൈറ്റ് പ്രസിഡന്റ് ഷരീഫ് താമരശ്ശേരി ട്രെഷറർ ഷരീഫ് കൊളവയൽ എന്നിവർ സംബന്ധിച്ചു.
കോഴിക്കോട് നിർമ്മിക്കുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സമാരക മന്ദിര നിർമ്മാണ ധന ശേഖരാണാർത്വം നടത്തുന്ന പരിപാടി ഒക്ടോബർ 29 വ്യാഴം 6 മണിക്ക് ഖൈത്താൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വച്ച് നടക്കും. കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകൻ ജംഷീർ കൈനിക്കരയുടെ നേത്രുത്വത്തിൽ ഇശൽ നൈറ്റ് ഗാനമേള , ഒപ്പന തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
Next Story