- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ നിറയെ പാറ്റയും എലിയും; ഡബ്ലിൻ സിറ്റി സെന്ററിന് സമീപമുള്ള ഇന്ത്യൻ റസ്റ്റോറന്റ് അടച്ച് പൂട്ടി ഫുഡ് സേഫ്റ്റി അഥോറിറ്റി
ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് ഡബ്ലിൻ സിറ്റി സെന്ററിന് സമീപമുള്ള ഇന്ത്യൻ റസ്റ്റോറന്റ് അടച്ച് പൂട്ടി. ഫുഡ് സേഫ്റ്റി അഥോറിറ്റി നടത്തിയ പരിശോധനയിലാണ് പാറ്റയും എലിയും അടങ്ങിയ വൃത്തി ഹീനമായ സാഹചര്യം കണ്ടെത്തിയത്. ഡബ്ലിൻ സിറ്റി സെന്ററിന് സമീപം സ്ഥിതി ചെയ്യുന്ന ഡെറാ റസ്റ്റോറന്റിനാണ് പൂട്ട് വീണത്. ഇത് കൂടാതെ മറ്റ് ചില ഹോട്ടലുകൾക്ക് കൂടി അതോറ്റി അടച്ച് പൂട്ടി. റോസ് ഗാർഡൻ ചൈനീസ് ഫസ്റ്റോറന്റ്, പാപ്പരാസി, പാൻഡാ ഹൗസ്,എന്നിവയും താഴ് വീണ ഹോട്ടലുകളിൽ ഉൾപ്പെടും. കഴിഞ്ഞ മാസങ്ങളിൽ ഫറുഡ് സേഫ്റ്റി അധികൃതർ ഹോട്ടലുകൾ തോറും കയറിയിറങ്ങി നടത്തിയ പരിശോധനയിൽ ഹോട്ടലിനുള്ളിൽ നിന്ന് പാറ്റയും എലിയുടെയും സാന്നിധ്യം കഉണ്ടെന്നും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണെന്നും കണ്ടെത്തുകയായിരുന്നു.
ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് ഡബ്ലിൻ സിറ്റി സെന്ററിന് സമീപമുള്ള ഇന്ത്യൻ റസ്റ്റോറന്റ് അടച്ച് പൂട്ടി. ഫുഡ് സേഫ്റ്റി അഥോറിറ്റി നടത്തിയ പരിശോധനയിലാണ് പാറ്റയും എലിയും അടങ്ങിയ വൃത്തി ഹീനമായ സാഹചര്യം കണ്ടെത്തിയത്.
ഡബ്ലിൻ സിറ്റി സെന്ററിന് സമീപം സ്ഥിതി ചെയ്യുന്ന ഡെറാ റസ്റ്റോറന്റിനാണ് പൂട്ട് വീണത്. ഇത് കൂടാതെ മറ്റ് ചില ഹോട്ടലുകൾക്ക് കൂടി അതോറ്റി അടച്ച് പൂട്ടി. റോസ് ഗാർഡൻ ചൈനീസ് ഫസ്റ്റോറന്റ്, പാപ്പരാസി, പാൻഡാ ഹൗസ്,എന്നിവയും താഴ് വീണ ഹോട്ടലുകളിൽ ഉൾപ്പെടും.
കഴിഞ്ഞ മാസങ്ങളിൽ ഫറുഡ് സേഫ്റ്റി അധികൃതർ ഹോട്ടലുകൾ തോറും കയറിയിറങ്ങി നടത്തിയ പരിശോധനയിൽ ഹോട്ടലിനുള്ളിൽ നിന്ന് പാറ്റയും എലിയുടെയും സാന്നിധ്യം കഉണ്ടെന്നും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണെന്നും കണ്ടെത്തുകയായിരുന്നു.
Next Story