- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ്ബിൽ ബാഡ്മിന്റൻ ടൂർണമെന്റ് ആരംഭിച്ചു
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ്ബിൽ ബാഡ്മിന്റൻ ടൂർണമെന്റ് ആരംഭിച്ചു. പ്രസിഡന്റ് കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജനറൽ സെക്രട്ടറി എൻ എം, അബ്ദുൽ സമദ്, സ്‌പോര്ട്‌സ് സെക്രട്ടറി സൈനുദ്ധീൻ പി എം, വി അഷ്റഫ്, ആർട്‌സ് സെക്രട്ടറി കെ സുബൈർ തുടങ്ങിയവർ പങ്കെടുത്തു. ആദ്യ മത്സരത്തിൽ സൈനുദ്ധീൻ, ഷാഹുൽ ടീമും, വിജയികളായി. ഈ ഒരാഴ്ച മത്സരങ്ങൽ നടക്കും. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ്ബിൽ ബാഡ്മിന്റൻ ടൂർണമെന്റ് ആരംഭിച്ചു. പ്രസിഡന്റ് കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജനറൽ സെക്രട്ടറി എൻ എം, അബ്ദുൽ സമദ്, സ്‌പോര്ട്‌സ് സെക്രട്ടറി സൈനുദ്ധീൻ പി എം, വി അഷ്റഫ്, ആർട്‌സ് സെക്രട്ടറി കെ സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ സൈനുദ്ധീൻ, ഷാഹുൽ ടീമും, വിജയികളായി. ഈ ഒരാഴ്ച മത്സരങ്ങൽ നടക്കും. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
Next Story