- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഉപന്യാസ മത്സരം; ദീപ അൽഫോൻസും റീബ എൽസയും വിജയികൾ
കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെസാഹിത്യ വിഭാഗം സംഘടിപ്പിച്ച 'കേരളത്തിന്റെ അറുപതു വർഷങ്ങൾ, ഒരുവിലയിരുത്തൽ ' എന്ന വിഷയത്തിൽ സീനിയർ വിദ്യാർത്ഥികൾക്കായി നടത്തിയഉപന്യാസ മത്സരത്തിൽ റീബ എൽസ തോമസ് ഒന്നാം സ്ഥാനവും ഫിദാ ഫാത്തിമ രണ്ടാംസ്ഥാനവും ലക്ഷ്മി രഘു മൂന്നാം സ്ഥാനവും നേടി. വനിതകൾക്കായികേരളത്തിന്റെ അറുപതു വർഷങ്ങളിൽ സ്ത്രീ മുന്നേറ്റം ' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ദീപ അൽഫോൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.കനു ഗീത, മിനി ജെയിംസ് രണ്ടാം സ്ഥാനം പങ്കിട്ടു. ഹസീന അബൂബക്കർ ,ജംഷിയഅബ്ദുൽ മജീദ് എന്നിവർ മൂന്നാം സ്ഥാനക്കാരായി . കഴിഞ്ഞ ദിവസം ക്ലബ്ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രസിഡന്റ് കെസി അബൂബക്കർ,എസ കെ അഹൂജ, വേദമൂർത്തി എന്നിവർ വിതരണം ചെയ്തു. ജനറൽസെക്രട്ടറി എൻ എം അബ്ദുൽ സമ്ദ് വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ ,ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , ട്രഷറർ ആന്റണി സി എക്‌സ് ,സാഹിത്യവിഭാഗം സെക്രട്ടറി സുബൈർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെസാഹിത്യ വിഭാഗം സംഘടിപ്പിച്ച 'കേരളത്തിന്റെ അറുപതു വർഷങ്ങൾ, ഒരുവിലയിരുത്തൽ ' എന്ന വിഷയത്തിൽ സീനിയർ വിദ്യാർത്ഥികൾക്കായി നടത്തിയഉപന്യാസ മത്സരത്തിൽ റീബ എൽസ തോമസ് ഒന്നാം സ്ഥാനവും ഫിദാ ഫാത്തിമ രണ്ടാംസ്ഥാനവും ലക്ഷ്മി രഘു മൂന്നാം സ്ഥാനവും നേടി.
വനിതകൾക്കായികേരളത്തിന്റെ അറുപതു വർഷങ്ങളിൽ സ്ത്രീ മുന്നേറ്റം ' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ദീപ അൽഫോൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.കനു ഗീത, മിനി ജെയിംസ് രണ്ടാം സ്ഥാനം പങ്കിട്ടു. ഹസീന അബൂബക്കർ ,ജംഷിയഅബ്ദുൽ മജീദ് എന്നിവർ മൂന്നാം സ്ഥാനക്കാരായി . കഴിഞ്ഞ ദിവസം ക്ലബ്ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രസിഡന്റ് കെസി അബൂബക്കർ,എസ കെ അഹൂജ, വേദമൂർത്തി എന്നിവർ വിതരണം ചെയ്തു.
ജനറൽസെക്രട്ടറി എൻ എം അബ്ദുൽ സമ്ദ് വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ ,ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , ട്രഷറർ ആന്റണി സി എക്‌സ് ,സാഹിത്യവിഭാഗം സെക്രട്ടറി സുബൈർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.