- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
നാല് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി അബ്ദുല്ല നാട്ടിലേക്ക്
ഫുജൈറ : പാലക്കാട് ജില്ലയിലെ തലക്കശ്ശേരി സ്വദേശി കെ സി അബ്ദുല്ല നാല്പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ്.ബഹ്റൈൻ, സൗദിഅറേബ്യ ,യു എ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലായി നാലുപതിറ്റാണ്ടോളമുള്ള പ്രവാസ ജീവിതം , റാസൽ ഖൈമയുടെ ഭാഗമായ ,ഫുജൈറക്കടുത്തുള്ള 'വാദി അസ്ഫിനി' എന്ന ഗ്രാമത്തിൽ പ്രവാസയാത്രഅവസാനിക്കുന്നു. അവിടെ ഏകദേശം ഇരുപതു വർഷമായി ചെറിയ ഗ്രോസറിനടത്തുക യായിരു ന്നു. കടയിൽ ജോലിക്കാരനായി വന്നു പിന്നീട് പങ്കാളി യായിമാറുകയായിരുന്നു. അതിനു മുൻപ് കുറച്ചു സമയം അൽ ഐനിലും ജോലി ചെയ്തു.മറ്റെല്ലാ ഗ്രോസറി ജീവനക്കാരെയും പോലെ തന്നെ കടയിലും റൂമിലുമായിഒതുങ്ങി കൂടിയ ജീവിതം.തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രമെ ഈ രാജ്ജ്യംതന്നിട്ടുള്ളു എന്നും നല്ല അനുഭവങ്ങ്ൾ മാത്രമെ ഉണ്ടായിട്ടുള്ളൂ എന്നുംഅബ്ദുല്ല പറയുന്നു. സ്വദേശികളുമായി അടുത്ത് ഇടപഴകിയിട്ടുള്ള അബ്ദുല്ലഅവരുടെ സ്‌നേഹവും മാന്യതയും നല്ല പെരുമാറ്റവും നന്ദിയോടെ സ്മരിക്കുന്നുഎന്നും അദ്ദ്‌ദേഹം പറയുന്നു. മാറി വന്ന ഗൾഫിന്റെ മുഖങ്ങൾ നേരിൽ കണ്ടഅദ്ദേഹം ഈ
ഫുജൈറ : പാലക്കാട് ജില്ലയിലെ തലക്കശ്ശേരി സ്വദേശി കെ സി അബ്ദുല്ല നാല്പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ്.ബഹ്റൈൻ, സൗദിഅറേബ്യ ,യു എ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലായി നാലുപതിറ്റാണ്ടോളമുള്ള പ്രവാസ ജീവിതം , റാസൽ ഖൈമയുടെ ഭാഗമായ ,ഫുജൈറക്കടുത്തുള്ള 'വാദി അസ്ഫിനി' എന്ന ഗ്രാമത്തിൽ പ്രവാസയാത്രഅവസാനിക്കുന്നു.
അവിടെ ഏകദേശം ഇരുപതു വർഷമായി ചെറിയ ഗ്രോസറിനടത്തുക യായിരു ന്നു. കടയിൽ ജോലിക്കാരനായി വന്നു പിന്നീട് പങ്കാളി യായിമാറുകയായിരുന്നു. അതിനു മുൻപ് കുറച്ചു സമയം അൽ ഐനിലും ജോലി ചെയ്തു.മറ്റെല്ലാ ഗ്രോസറി ജീവനക്കാരെയും പോലെ തന്നെ കടയിലും റൂമിലുമായിഒതുങ്ങി കൂടിയ ജീവിതം.തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രമെ ഈ രാജ്ജ്യംതന്നിട്ടുള്ളു എന്നും നല്ല അനുഭവങ്ങ്ൾ മാത്രമെ ഉണ്ടായിട്ടുള്ളൂ എന്നുംഅബ്ദുല്ല പറയുന്നു.
സ്വദേശികളുമായി അടുത്ത് ഇടപഴകിയിട്ടുള്ള അബ്ദുല്ലഅവരുടെ സ്‌നേഹവും മാന്യതയും നല്ല പെരുമാറ്റവും നന്ദിയോടെ സ്മരിക്കുന്നുഎന്നും അദ്ദ്‌ദേഹം പറയുന്നു. മാറി വന്ന ഗൾഫിന്റെ മുഖങ്ങൾ നേരിൽ കണ്ടഅദ്ദേഹം ഈ നാടിന്റെ ദ്രുതഗതിയിലുലുള്ള വളർച്ചയിലും പുരോഗതിയിലുംസന്തോഷവും ആഹ്ലാദവും രേഖപ്പെട്ടുത്തുന്നു. നീണ്ട കാലത്തേ പ്രവാസ ജീവിതംനൽകിയ ആത്മവിശ്വസവും പാഠങ്ങളും ജീവിത യാഥാർഥ്യങ്ങളും മുന്നോട്ടുള്ളജീവിതത്തിനു വഴികാട്ടിയാവുമെന്ന വിശ്വസമാണ് അബ്ദുള്ളക്കുള്ളത് .
'കണിച്ചിറക്കൽ കുടുംബ കൂട്ടായ്മ' യുടെ നേതൃതത്തിൽ കഴിഞ്ഞ ദിവസംഅദ്ദേഹത്തിന് യാത്രയയയപ്പു നൽകി. നാട്ടിലെത്തി വിശ്രമ ജീവിതംനയിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. രണ്ടു മക്കൾ ഷഫീഖും മിറാഷും യു എഇ യിൽ തന്നെ ജോലി ചെയ്യുന്നുണ്ട്.