- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസൺ; മുംബൈ എഫ്സിക്ക് കരുത്തേകാൻ ലൂസിയാൻ ഗോയിൻ: ഉടമ്പടി ഒപ്പു വെച്ചത് രണ്ട് വർഷത്തേക്ക്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിൽ മുംബൈ എഫ്‌സിയുടെ സെന്റ്രൽ ഡിഫെന്റർ ലൂസിയാൻ ഗോയിനെ ടീമിൽ ഉൾപ്പെടുത്തി. രണ്ട് വർഷത്തേയ്ക്കുള്ള ഉടമ്പടി ഒപ്പുവച്ചതിലൂടെ 2017-2019 വരെ ടീമിന് കരുത്തേകാൻ താരം ഉണ്ടാകും. ടീം നേരത്തേ തന്നെ അമരീന്ദർ സിംഗിനെയും സെഹ്നാജ് സിംഗിനേയും നിലനിർത്തിയിരുന്നു. 34 കാരനായ ലൂസിയാൻ റൊമാനിയ യു21 നാഷൺൽ ടീമിൽ കളിക്കുകയും രണ്ട് തവണ റൊമാനിയൻ കപ്പ് സ്വന്തമാകുകയും ചെയ്തിട്ടുണ്ട്. യു.ഇ.എഫ്.എ ചാമ്പ്യൻസ് ലീഗിൽ ഡിനാമോ ബകർസ്റ്റിയിലും ചൈനീസ് സൂപ്പർ ലീഗിൽ അലക്‌സാണ്ടർ ഗുയിമെറസിന്റെ കീഴിലും 2016 ഐ.എസ്.എല്ലിനും ശേഷം പെർത്തി ഗ്ലോറി എഫ്.സിയിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 'മുംബൈയ്ക്ക് വേണ്ടി തുടരുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. അരാധകരുടെയും ടീമിന്റെയും പിന്തുണയാണ് ടീമിൽ തുടരാൻ എന്റെ പ്രജോദനം'എന്ന് ലൂസിയാൻ പറഞ്ഞു.
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിൽ മുംബൈ എഫ്‌സിയുടെ സെന്റ്രൽ ഡിഫെന്റർ ലൂസിയാൻ ഗോയിനെ ടീമിൽ ഉൾപ്പെടുത്തി. രണ്ട് വർഷത്തേയ്ക്കുള്ള ഉടമ്പടി ഒപ്പുവച്ചതിലൂടെ 2017-2019 വരെ ടീമിന് കരുത്തേകാൻ താരം ഉണ്ടാകും. ടീം നേരത്തേ തന്നെ അമരീന്ദർ സിംഗിനെയും സെഹ്നാജ് സിംഗിനേയും നിലനിർത്തിയിരുന്നു.
34 കാരനായ ലൂസിയാൻ റൊമാനിയ യു21 നാഷൺൽ ടീമിൽ കളിക്കുകയും രണ്ട് തവണ റൊമാനിയൻ കപ്പ് സ്വന്തമാകുകയും ചെയ്തിട്ടുണ്ട്. യു.ഇ.എഫ്.എ ചാമ്പ്യൻസ് ലീഗിൽ ഡിനാമോ ബകർസ്റ്റിയിലും ചൈനീസ് സൂപ്പർ ലീഗിൽ അലക്‌സാണ്ടർ ഗുയിമെറസിന്റെ കീഴിലും 2016 ഐ.എസ്.എല്ലിനും ശേഷം പെർത്തി ഗ്ലോറി എഫ്.സിയിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
'മുംബൈയ്ക്ക് വേണ്ടി തുടരുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. അരാധകരുടെയും ടീമിന്റെയും പിന്തുണയാണ് ടീമിൽ തുടരാൻ എന്റെ പ്രജോദനം'എന്ന് ലൂസിയാൻ പറഞ്ഞു.
Next Story