- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിക്ഷയെടുക്കൽ നിയമവിധേയമല്ലാത്ത കുവൈത്തിൽ ഇന്ത്യൻ യുവതിയുടെ ഭിക്ഷാടനം; അറസ്റ്റു ചെയ്ത യുവതിയെ നാട് കടത്തും
കുവൈറ്റ് സിറ്റി: ഭിക്ഷാടനം നിരോധിച്ച കുവൈത്തിൽ ഭിക്ഷാടനം നടത്തിയതിന് ഇന്ത്യൻ യുവതി അസ്റ്റിൽ. സാദ് അൽഅബ്ദുള്ള സിറ്റിയിലെ കോപ്പറേറ്റീവ് സമൂഹത്തിനിടയിൽ ഭിക്ഷ യാചിച്ചതിനാണ് അറസ്റ്റു ചെയ്ത്ത്. 34 വയസ്സുകാരിയായ യുവതിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജഹ്‌റ പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആണ് ഭിക്ഷ യാചിക്കുന്ന ഇവരെ പിടികൂ
കുവൈറ്റ് സിറ്റി: ഭിക്ഷാടനം നിരോധിച്ച കുവൈത്തിൽ ഭിക്ഷാടനം നടത്തിയതിന് ഇന്ത്യൻ യുവതി അസ്റ്റിൽ. സാദ് അൽഅബ്ദുള്ള സിറ്റിയിലെ കോപ്പറേറ്റീവ് സമൂഹത്തിനിടയിൽ ഭിക്ഷ യാചിച്ചതിനാണ് അറസ്റ്റു ചെയ്ത്ത്. 34 വയസ്സുകാരിയായ യുവതിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ജഹ്‌റ പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആണ് ഭിക്ഷ യാചിക്കുന്ന ഇവരെ പിടികൂടിയത്. ഇവരെ പിടികൂടി വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് ഇന്ത്യൻ സ്വദേശിനിയാണെന്ന് മനസ്സിലായത്. ഇവരെ നാടുകടത്തുന്നതിനായി അധികൃതർക്ക് കൈമാറി.
Next Story