- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിലെ തൊഴിലുടമയെപ്പറ്റിച്ച് 1.7 ദശലക്ഷം ഡോളർ തട്ടി; ഇന്ത്യക്കാരി ക്കെതിരെ കേസ്
കഴിവു കൊണ്ടും ബുദ്ധികൊണ്ടും നിരവധി ഇന്ത്യക്കാൽ വിദേശത്ത് ഉന്നതങ്ങ ളിലെത്തുകയും പ്രശംസയ്കക് പാത്രീഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർക്കെല്ലാം പേരുദോഷമുണ്ടാക്കുന്ന ഒരു പ്രവൃത്തിയാണ് ഒരു ഇന്ത്യക്കാരിസിംഗപ്പൂരിൽ കാട്ടിക്കൂട്ടിയിരിക്കുന്നത്. ഇന്ത്യക്കാരിയായ സത്വന്ത് കൗറിനെതിരെ യാണീ ആരോപണം ഉയർന്നിരിക്കുന്നത്. തന്റെ മു
കഴിവു കൊണ്ടും ബുദ്ധികൊണ്ടും നിരവധി ഇന്ത്യക്കാൽ വിദേശത്ത് ഉന്നതങ്ങ ളിലെത്തുകയും പ്രശംസയ്കക് പാത്രീഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർക്കെല്ലാം പേരുദോഷമുണ്ടാക്കുന്ന ഒരു പ്രവൃത്തിയാണ് ഒരു ഇന്ത്യക്കാരിസിംഗപ്പൂരിൽ കാട്ടിക്കൂട്ടിയിരിക്കുന്നത്. ഇന്ത്യക്കാരിയായ സത്വന്ത് കൗറിനെതിരെ യാണീ ആരോപണം ഉയർന്നിരിക്കുന്നത്.
തന്റെ മുൻ തൊഴിലുടമയെപ്പറ്റിച്ച ഇവർ 1.7 ദശലക്ഷം ഡോളറാണത്രെ അടിച്ചുമാറ്റിയത്. ഇതിന്റെ പേരിൽ ഇവർക്കെതിരെ ഇപ്പോൾ കേസ് ചാർജ് ചെയ്തിരിക്കുകയാണ്.റെഡ്സ്റ്റാർ മറൈൻ കൺസൾട്ടന്റ്‌സിന്റെ സെക്രട്ടറിയായി ജോലിചെയ്യുമ്പോഴാണീ സ്ത്രീ ഈ വൻ തട്ടിപ്പ് നടത്തിയത്. 35,070 ഡോളറിന്റെ തുകയ്ക്കുള്ള ചെക്കും 371, 619 ഡോളറുമാണത്രെ ഇവർ ഇക്കാലത്ത് കമ്പനിയിൽനിന്ന് കടത്തിയത്. 2005 ഏപ്രിലിനും 2012 ഓഗസ്റ്റിനുമിടയിലാണീ അരുംകൊള്ള നടന്നത്. ഈ കേസിൽ വാദം കേൾ്ക്കുന്നത് കോടതി നാലാഴ്ചത്തേക്ക് നീട്ടി വച്ചിരിക്കുകയാണ്.