- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം കാണാതായ ഇന്ത്യൻ യുവതിയെ മൻഹാട്ടനിൽ നിന്നും കണ്ടെത്തി; അമർജിത്ത് കൗർ അപ്രത്യക്ഷയായത് എങ്ങോട്ടെന്ന് ഇനിയും വ്യക്തമല്ല
ക്വീൻസ് : ക്വീൻസിലെ ചെയ്‌സ് ബാങ്കിൽ ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം അപ്രത്യക്ഷമായ അമർജിത് കൗറിനെ (34) വെള്ളിയാഴ്ച രാവിലെ മൻഹാട്ടിനിലെ തെരുവിൽ അലഞ്ഞു നടക്കുന്നതായി കണ്ടെത്തി.ആറാഴ്ച ഗർഭിണിയായ യുവതി മൂന്ന് ദിവസം എവിടെയായിരുന്നു എന്നത് ദുരൂഹമായി തുടരുന്നു. അമർജിത് കൗർ തീർത്തും ആരോഗ്യവതിയായി കാണുന്നുവെങ്കിലും പരിശോധനയ്ക്കായി ആശുപ്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാര്യയെ കണ്ടെത്തിയതിൽ ഭർത്താവ് ലക്ക്വനർ മുൾട്ടാനിയും, ഏഴ് വയസ്സുള്ള ഇരട്ട കുട്ടികളും തികച്ചും സംതൃപ്തരാണ്. 15 വർഷമായി ഞങ്ങൾ സന്തോഷ കുടുംബ ജീവിതം നയിച്ചുവരുന്നു എന്ന് ഭർത്താവ് പറഞ്ഞു.
ക്വീൻസ് : ക്വീൻസിലെ ചെയ്‌സ് ബാങ്കിൽ ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം അപ്രത്യക്ഷമായ അമർജിത് കൗറിനെ (34) വെള്ളിയാഴ്ച രാവിലെ മൻഹാട്ടിനിലെ തെരുവിൽ അലഞ്ഞു നടക്കുന്നതായി കണ്ടെത്തി.ആറാഴ്ച ഗർഭിണിയായ യുവതി മൂന്ന് ദിവസം എവിടെയായിരുന്നു എന്നത് ദുരൂഹമായി തുടരുന്നു.
അമർജിത് കൗർ തീർത്തും ആരോഗ്യവതിയായി കാണുന്നുവെങ്കിലും പരിശോധനയ്ക്കായി ആശുപ്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാര്യയെ കണ്ടെത്തിയതിൽ ഭർത്താവ് ലക്ക്വനർ മുൾട്ടാനിയും, ഏഴ് വയസ്സുള്ള ഇരട്ട കുട്ടികളും തികച്ചും സംതൃപ്തരാണ്. 15 വർഷമായി ഞങ്ങൾ സന്തോഷ കുടുംബ ജീവിതം നയിച്ചുവരുന്നു എന്ന് ഭർത്താവ് പറഞ്ഞു.
Next Story