- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജൂലൈ 20 മുതൽ ദോഹയിൽ നിന്ന് കോഴിക്കേട്ടേക്ക് സർവ്വീസുമായി ഇൻഡിഗോ; നാട്ടിലേക്ക് തിരിക്കേണ്ടവർക്ക് ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാം
ദോഹ: കോഴിക്കോട് വിമാനത്താവളത്തിലേക്ക് ദോഹയിൽ നിന്നു നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ. ജൂലൈ 20 മുതലാണു ദോഹ- കോഴിക്കോട് റൂട്ടിൽ ഇൻഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുക. പുലർച്ചെ 3.50നു ദോഹയിൽ നിന്നു പുറപ്പെടുന്ന വിമാനം 10.35നു കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്ന് ഉച്ചയ്ക്ക് 12.25നു പുറപ്പെടുന്ന വിമാനം 2.10നു ദോഹയിലെത്തും. ഈ സർവീസുകളിലേക്ക് ഇപ്പോൾ ടിക്കറ്റുകൾ ബുക് ചെയ്യാം. കോഴിക്കോടിനു പുറമെ ചെന്നൈയിലേക്കും ഇൻഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നുണ്ട്.
ദോഹ: കോഴിക്കോട് വിമാനത്താവളത്തിലേക്ക് ദോഹയിൽ നിന്നു നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ. ജൂലൈ 20 മുതലാണു ദോഹ- കോഴിക്കോട് റൂട്ടിൽ ഇൻഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുക. പുലർച്ചെ 3.50നു ദോഹയിൽ നിന്നു പുറപ്പെടുന്ന വിമാനം 10.35നു കോഴിക്കോട്ടെത്തും.
കോഴിക്കോട്ടു നിന്ന് ഉച്ചയ്ക്ക് 12.25നു പുറപ്പെടുന്ന വിമാനം 2.10നു ദോഹയിലെത്തും. ഈ സർവീസുകളിലേക്ക് ഇപ്പോൾ ടിക്കറ്റുകൾ ബുക് ചെയ്യാം. കോഴിക്കോടിനു പുറമെ ചെന്നൈയിലേക്കും ഇൻഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നുണ്ട്.
Next Story