മനാമ: ഐവൈസിസി ഗുദൈബിയ ഹൂറ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിജന്മദിനം സമുചിതമായി ആഘോഷിക്കുന്നു. ശനിയാഴ്ച രാത്രി എട്ടിന് ഗുദൈബിയ കോൺകോർഡ് ഹോട്ടലിനു സമീപം നടക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ കോൺഗ്രസ്സ് അനുഭാവികളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.