- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം ഷാർജയിൽ 18 ന്
ഷാർജ: ഷാർജ കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവുംനവംബർ 18ന് ശനിയാഴ്ച 2 മണി മുതൽ വിവിധ പരിപാടികളോടെ ഷാർജ ഇന്ത്യൻഅസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. 2 മണിക്ക് ഇന്ദിരാഗാന്ധിയുടെവിവിധ കാലഘട്ടങ്ങളിലൂടെയുള്ള ഫോട്ടോ പ്രദർശനവും, 4 മണിക്ക്‌വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും നടക്കും. തുടർന്ന് വിവിധകലാപരിപാടികൾ അരങ്ങേറും.വൈകീട്ട് 6 മണിക്ക് കുടുംബ സംഗമവും,പൊതുസമ്മേളനവും നടക്കും. കോൺഗ്രസ് നേതാക്കളായ മുൻ എംപിഎൻ.പീതാംബരക്കുറുപ്പ്, തൃശൂർ ഡി.സി.സി പ്രസിഡണ്ട് ടി.എൻ പ്രതാപൻ,കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.സിദ്ദിഖ് എന്നിവർപങ്കെടുക്കും.ഇന്ത്യയ്ക്ക് പുറത്ത് വെച്ച് നടക്കുന്ന ആദ്യത്തെതുംവിപുലവുമായ ജന്മശതാബ്ദി ആഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെ ഒരുക്കങ്ങൾപൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രസംഗ മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ O50-3448 115 എന്നനമ്പറിൽ ബന്ധപ്പെടുക
ഷാർജ: ഷാർജ കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവുംനവംബർ 18ന് ശനിയാഴ്ച 2 മണി മുതൽ വിവിധ പരിപാടികളോടെ ഷാർജ ഇന്ത്യൻഅസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും.
2 മണിക്ക് ഇന്ദിരാഗാന്ധിയുടെവിവിധ കാലഘട്ടങ്ങളിലൂടെയുള്ള ഫോട്ടോ പ്രദർശനവും, 4 മണിക്ക്‌വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും നടക്കും. തുടർന്ന് വിവിധകലാപരിപാടികൾ അരങ്ങേറും.വൈകീട്ട് 6 മണിക്ക് കുടുംബ സംഗമവും,പൊതുസമ്മേളനവും നടക്കും. കോൺഗ്രസ് നേതാക്കളായ മുൻ എംപിഎൻ.പീതാംബരക്കുറുപ്പ്, തൃശൂർ ഡി.സി.സി പ്രസിഡണ്ട് ടി.എൻ പ്രതാപൻ,കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.സിദ്ദിഖ് എന്നിവർ
പങ്കെടുക്കും.ഇന്ത്യയ്ക്ക് പുറത്ത് വെച്ച് നടക്കുന്ന ആദ്യത്തെതും
വിപുലവുമായ ജന്മശതാബ്ദി ആഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെ ഒരുക്കങ്ങൾപൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പ്രസംഗ മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ O50-3448 115 എന്നനമ്പറിൽ ബന്ധപ്പെടുക