ർമ്മൻ ഇൻഡസ്ട്രിയിൽ തൊഴിലാളികൾ സേവന വേതന വ്യവസ്ഥകളിൽ നിലനില്ക്കുന്ന തർക്കങ്ങളിൽ പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് സമരത്തിന് ഇറങ്ങുന്നു. ഉയർന്ന വേതനവും സേവനങ്ങളും വേണമെന്ന ആവശ്യം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്. ഇതോടെ അടുത്താഴ്്്ച രാജ്യത്തെ വ്യവസായിക മേഖല സ്തംഭിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ പ്രധാന വ്യവാസിയക മേഖലകളായ മെറ്റൽ, ഇലക്്രടിക്കൽ, എഞ്ചിനിയറങ് മേഖലകളെ പണിമുടക്ക് ബാധിക്കും. ഏകദേശം 50ഓളം കമ്പനികളെ സമരം ബാധിക്കും. ബുധനാഴ്‌ച്ച, വെള്ളിയാഴ്‌ച്ച വരെയായിരിക്കും സമരം.