കോട്ടയം: കേരള ത്തിലെ 123 വില്ലേജു കൾ പരിസ്ഥിതിലോലമെന്ന് സൂചിപ്പിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാ ങ്മൂലം നൽകിയെന്ന് പ്രതിപ ക്ഷവും അങ്ങനെ നൽകിയിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രിയും ആവർത്തിച്ചു പറയുമ്പോൾ സത്യമെ ന്താണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശ മുണ്ടെന്നും സത്യവാങ്മൂലത്തിന്റെ പകർപ്പുകൾ കൈവശമുണ്ടെന്ന് വാദമുന്നയി ക്കുന്ന ഇരുകൂട്ടരും ജനങ്ങളുടെ ആശങ്കയും തെറ്റിദ്ധാ രണയും അകറ്റു ന്നതിനും നിജസ്ഥിതി ബോധ്യപ്പെടുന്നതിനു മായി ഇവയുടെ പ്രസിദ്ധീകരണത്തിന് തയ്യാറാ കണ മെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലി യർ അഡ്വ. വി സി. സെബാ സ്റ്റ്യൻ ആവശ്യ പ്പെട്ടു.

കേരള ത്തിലെ 123 വില്ലേജു കൾ പരിസ്ഥി തിലോ ലമായി നിർദ്ദേശി ച്ച് കരടു വിജ്ഞാപന മിറക്കിയത് കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരാണ്. എൻ.ഡി. എ.സർക്കാരും ഇതാവർത്തിച്ചു. ഈ123 വില്ലേജു കൾ കേരള ത്തിലെ വിവിധ ജില്ലക ളിലാ ണെന്നി രിക്കെ പത്തനംതിട്ടയിലെ പാറമട പൂട്ടുന്നതു സംബ ന്ധിച്ചുള്ള കോടതി ഉത്തര വിന്റെ മറവിൽ ഇടുക്കി ജില്ലയിലെ ജനജീവിതം സ്തംഭിപ്പിക്കുന്നത് ദുരുദ്ദേ ശപ രമാ ണ്. കുടിയേറ്റ ജനത യുടെയും കൃഷിക്കാ രുടെയും വിവിധ വിഷയ ങ്ങളെപാറമ ടലോ ബിക ളുമായി ബന്ധപ്പെ ടുത്തു വാൻ പരിസ്ഥിതി മൗലിക വാദി കളും പ്രാദേശികരാഷ്ട്രീയ നേതൃ ത്വങ്ങളും നടത്തുന്ന ഗൂഢ ശ്രമ ങ്ങളാണ് ഇപ്പോൾ പുറത്തു വന്നി രിക്കു ന്നത്. അധികാര ത്തിലി രുന്ന പ്പോൾ പശ്ചിമ ഘട്ട ജന തയുടെ നടുവൊ ടിച്ച വർ ഇപ്പോൾ സംരക്ഷ കരായി മാറിയിരിക്കുന്നത് വിരോധാഭാസമാണ്.

കേന്ദ്രസർക്കാർ കരടു വിജ്ഞാപനത്തിന്മേൽ നിർദ്ദേശങ്ങൾ സ്വീകരിച്ച് അന്തിമ വിജ്ഞാപന മിറക്കാതെ 123 വില്ലേജു കൾ പരിസ്ഥി തിലോ ലമാ കുക യില്ല. കോടതിയെ തെറ്റിദ്ധ രിപ്പി ക്കുവാൻഉദ്യോഗസ്ഥതലത്തിൽ ശ്രമങ്ങൾ നടന്നി ട്ടുണ്ടെ ങ്കിൽ അവർക്കെതിരെ നടപടിയെടുക്കണം. കോട്ടയംജില്ലയിലെ 4 വില്ലേജു കളെ ഒഴിവാ ക്കിയെന്ന് മുൻഗവൺമെന്റ് ആവർത്തിച്ചു പറഞ്ഞത് പച്ചക്ക ള്ളമാ യിരുന്നു വെന്നും രണ്ടാം കരടു വിജ്ഞാ പന ത്തിലും നിലവിലും ഈ 4 വില്ലേ ജുകളും പരിസ്ഥിതിലോല നിർദ്ദേശ ത്തിൽ നിലനിൽക്കു ന്നുവെന്നും വ്യക്തമാ ണെന്ന് വി സി. സെബാ സ്റ്റ്യൻ സൂചിപ്പിച്ചു.