- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമ ഘട്ട പരിസ്ഥിതിലോലം- അന്തിമ വിജ്ഞാപനംഅട്ടിമറിക്കപ്പെ ടുവാൻ സാധ്യത: ഇൻഫാം
കോട്ടയം: ജനവാ സകേ ന്ദ്രങ്ങളും കൃഷിയി ടങ്ങളും തോട്ടങ്ങളും ഒഴിവാക്കി പശ്ചിമ ഘട്ട ത്തിലെ പരിസ്ഥിതി ലോല വില്ലേജു കൾ സംബന്ധി ച്ചുള്ള അന്തിമ വിജ്ഞാ പനം മാർച്ച് 4-നു മുമ്പ് ഇറക്കാതെ അട്ടിമറിക്കപ്പെടുവാൻ സാധ്യത യേറി യെന്നും രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജൻസികളും പരിസ്ഥിതി മൗലിക വാദികളും വനം- പരിസ്ഥിതി മന്ത്രാലയ ഉദ്യോഗ സ്ഥരും, നിക്ഷിപ്ത താല്പര്യരാഷ്ട്രീയ കേന്ദ്രങ്ങളു മാണ് ഈ അട്ടിമ റിക്കു പിന്നിലെന്നും ഇൻഫാം ദേശീയ സെ ക്രട്ടറി ജനറൽഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. 2017 മാർച്ച് നാലിന് രണ്ടാംക രടു വിജ്ഞാ പന ത്തിന്റെ കാലാവധി തീരുക യാണ്. തമിഴ്‌നാട് സർക്കാർ കരടു വിജ്ഞാ പന ത്തിന്മേൽ ഇതുവരെ മറുപടി നൽകിയി ട്ടില്ലെ ന്നുള്ള മുടന്തൻ ന്യായമാണ് അന്തിമ വിജ്ഞാ പനം ഇറക്കു വാൻ വൈകു ന്നതിന്റെ കാരണ മായി കേന്ദ്രപ രിസ്ഥിതി മന്ത്രാലയം. ഇപ്പോൾ ഉന്നയി ച്ചിരി ക്കുന്ന ത് മുഖവി ലയ്‌ക്കെ ടുക്കാ നാവി ല്ല. കേരള മൊഴികെ പരിസ്ഥിതിലോല നിർദ്ദേശ ത്തിൽ വരുന്ന തമിഴ്‌നാട് ഉൾപ്പെടെ 5 സംസ്ഥാന ങ്ങളിലെ വില്ലേജു കളുടെ അക്ഷ
കോട്ടയം: ജനവാ സകേ ന്ദ്രങ്ങളും കൃഷിയി ടങ്ങളും തോട്ടങ്ങളും ഒഴിവാക്കി പശ്ചിമ ഘട്ട ത്തിലെ പരിസ്ഥിതി ലോല വില്ലേജു കൾ സംബന്ധി ച്ചുള്ള അന്തിമ വിജ്ഞാ പനം മാർച്ച് 4-നു മുമ്പ് ഇറക്കാതെ അട്ടിമറിക്കപ്പെടുവാൻ സാധ്യത യേറി യെന്നും രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജൻസികളും പരിസ്ഥിതി മൗലിക വാദികളും വനം- പരിസ്ഥിതി മന്ത്രാലയ ഉദ്യോഗ സ്ഥരും, നിക്ഷിപ്ത താല്പര്യരാഷ്ട്രീയ കേന്ദ്രങ്ങളു മാണ് ഈ അട്ടിമ റിക്കു പിന്നിലെന്നും ഇൻഫാം ദേശീയ സെ ക്രട്ടറി ജനറൽഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.
2017 മാർച്ച് നാലിന് രണ്ടാംക രടു വിജ്ഞാ പന ത്തിന്റെ കാലാവധി തീരുക യാണ്. തമിഴ്‌നാട് സർക്കാർ കരടു വിജ്ഞാ പന ത്തിന്മേൽ ഇതുവരെ മറുപടി നൽകിയി ട്ടില്ലെ ന്നുള്ള മുടന്തൻ ന്യായമാണ് അന്തിമ വിജ്ഞാ പനം ഇറക്കു വാൻ വൈകു ന്നതിന്റെ കാരണ മായി കേന്ദ്രപ രിസ്ഥിതി മന്ത്രാലയം. ഇപ്പോൾ ഉന്നയി ച്ചിരി ക്കുന്ന ത് മുഖവി ലയ്‌ക്കെ ടുക്കാ നാവി ല്ല. കേരള മൊഴികെ പരിസ്ഥിതിലോല നിർദ്ദേശ ത്തിൽ വരുന്ന തമിഴ്‌നാട് ഉൾപ്പെടെ 5 സംസ്ഥാന ങ്ങളിലെ വില്ലേജു കളുടെ അക്ഷാംശവും രേഖാംശവും ഉൾക്കൊള്ളി ച്ചാണ് കരട് വിജ്ഞാപ നമി റക്കി യിരി ക്കുന്ന ത്. രണ്ടു കരടുവിജ്ഞാപ നങ്ങ ളുടെയും സമയ പരി ധിക്കു ള്ളിൽ തമിഴ്‌നാട് സർക്കാർ പ്രത്യേക ആക്ഷേപ ങ്ങളൊന്നുംഉന്നയിച്ചിട്ടുമില്ല.
മാത്രവു മല്ല, തമിഴ്‌നാട്ടിലെ നിർദ്ദിഷ്ട പരിസ്ഥി തിലോലപ്രദേശങ്ങൾ മിക്കവയും വനമേഖലയിലാണ്. ചില വില്ലേജു കളിൽ മാത്രമേ ജനവാ സമു ള്ളൂ. അതാകട്ടെ ശരാശരി500-ൽത്താഴെയുള്ള ആദിവാസി ഗ്രാമീണ വില്ലേജു കളാ ണ്. അവർക്കാകട്ടെ സർക്കാരിന്റെ ഇഎസ്എവിജ്ഞാപ നത്തെ ക്കുറിച്ച് വേണ്ട അറിവു മില്ല. 4156 പരിസ്ഥി തിലോല വില്ലേജു കളിലും ഇപ്പോൾ നിലനിൽക്കുന്നത് കേന്ദ്രസർക്കാർ 2013 നവംബർ 13ന് ഇറക്കിയ ഉത്തര വാണ്. നിയമ പര മായി നിലനിൽക്കുന്നതും രാജ്യാന്തര സാമ്പത്തിക ഏജൻസികളെ പരിത സ്ഥിതി സംരക്ഷ ണമായി ബോധ്യപ്പെടുത്തിയിരിക്കുന്നതുമായ ഈ സർക്കാർ ഉത്തരവിനെ മറികടക്കാൻ കരടു വിജ്ഞാ പന ത്തിനാകില്ല.
പശ്ചിമ ഘട്ടത്തിന് ലോകപൈ തൃക പദവി ലഭിക്കു വാൻ കേന്ദ്രസർക്കാർ ഐ.യു. സി.എൻ.ലും ലോകപൈതൃക സമി തിയിലും സമർപ്പിച്ച ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്റെ നിർദ്ദേശ ങ്ങളും നടപ ടികൾക്കായുമുള്ള കസ്തൂരി രംഗൻ സമിതി ശുപാർശകളും നിശ്ചിത സമയ പരി ധിയി ക്കുള്ളിൽ നടപ്പി ലാക്കുവാൻ കേന്ദ്രസർക്കാ രിന് സാധിച്ചി ല്ലെങ്കിൽ പശ്ചിമ ഘട്ട ത്തിന് പൈതൃക പദവി നഷ്ടപ്പെ ടും. പശ്ചിമ ഘട്ടത്തിലെ പരിസ്ഥി തിസംര ക്ഷണ ത്തിനുള്ള വിദേശ കാർബൺ ഫണ്ട് ലഭിക്കാ തെയും വരും. ഇതിനെ മറിക ടക്കുവാൻ 2013 നവംബർ 13ന് കേന്ദ്ര വനം- പരി സ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് നിലനിർത്തേണ്ടത്‌വനം- പരി സ്ഥിതി മന്ത്രാല യത്തി ന്റെയും പശ്ചിമ ഘട്ട ത്തിന്റെ പേരിൽ വിദേശ ഫണ്ട് സ്വീകരി ക്കുന്ന പരിസ്ഥിതി സംഘട നക ളുടെയും ആവശ്യ മാണ്. അന്തിമ വിജ്ഞാ പന ത്തിൽ ജനവാ സകേ ന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കുന്നതു മൂലം ഇഎസ്എ വിസ്തീർണത്തി ലുണ്ടാ കുന്ന കുറവിൽനിന്നും, ഇതുസം ബന്ധി ച്ചുള്ള ലോകപൈ തൃക സമി തിയുടെ ചോദ്യങ്ങ ളിൽ നിന്നും കേന്ദ്രസർക്കാ രിന്‌രക്ഷപെ ടാനുള്ള തന്ത്രമാണ് അന്തിമ വിജ്ഞാ പനം വൈകിക്കുന്നത്. കേരളത്തിലെ സംരക്ഷി തവനമേഖലയൊഴി ച്ചുള്ള ഒരു പ്രദേശവും പരിസ്ഥിതി ലോലമാക്കുവാൻ അനുവ ദിക്കി ല്ലെന്നുള്ള ഉറച്ച നില പാട് സംസ്ഥാന സർക്കാരും ജനപ്രതിനി ധികളും രാഷ്ട്രീയ നേതൃ ത്വങ്ങളും സ്വീകരി ക്കണ മെന്ന് വി സി.സെ ബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.