കോട്ടയം: റബറിന്റെ വിലത്ത കർച്ചയിൽ ചെറുകിട കർഷകർക്ക് ഏക ആശ്വാസ മായ സംസ്ഥാന സർക്കാരിന്റെ റബർ ഉത്തേജ കപ ദ്ധതി പ്രവർത്തന രഹി തമാക്കി അട്ടിമ റിക്കാൻ ശ്രമിക്കുന്നത് കർഷക ദ്രോഹ മാണെന്ന്ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലി യാർ അഡ്വ.വി. സി.സെ ബാസ്റ്റ്യൻ പറഞ്ഞു.

മുഖ്യമ ന്ത്രിയും ധനമ ന്ത്രിയും റബർ ഉത്തേജ കപ ദ്ധതി മുടക്ക മില്ലാതെ തുടരു മെന്ന് ആവർത്തിച്ചുപറ യുമ്പോഴും കഴിഞ്ഞ ഏഴ് മാസക്കാ ലമായി കർഷകർക്ക് ഈ പദ്ധതി യിലൂടെ സബ്‌സിഡി തുകയാതൊന്നും ലഭിച്ചി ട്ടില്ല. റബർ ഉത്തേജ കപ ദ്ധതി യുടെ മൂന്നാം ഘട്ടമാ ണിപ്പോൾ. ആദ്യഘട്ടത്തിൽ കഴിഞ്ഞ സർക്കാർ 300 കോടിയും ഈ സർക്കാർ രണ്ടാംഘട്ടത്തിൽ 500 കോടിയും കഴിഞ്ഞ ബജറ്റിൽ500 കോടിയും അനുവദിച്ച തുൾപ്പെടെ 1300 കോടിയാണ് ഇതിനോടകം പദ്ധതിയിൽ വകയിരുത്തിയത്.

4.4 ലക്ഷം കർഷകർ രജിസ്റ്റർ ചെയ്‌തെങ്കിലും 3.44 ലക്ഷം കർഷകർ മാത്രമാണ് പദ്ധതി യിൽപരിഗണിക്ക പ്പെട്ടി ട്ടുള്ള ത്. 2017 ജൂൺ വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ, വിപണി വിലയുംസർക്കാർ പ്രഖ്യാപിച്ച അടിസ്ഥാ നവി ലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷക രുടെ ബാങ്ക്അക്കൗണ്ടി ലേയ്ക്ക് എത്തിച്ചേർന്നി ട്ടുണ്ട്. എന്നാൽ ജൂൺമാസം മുതലുള്ള ബില്ലുകൾ ലിസ്റ്റുപോലും ചെയ്യപ്പെട്ടിട്ടി ല്ല. രണ്ടു ഘട്ടങ്ങ ളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ള തായി കണക്കുകൾ വ്യക്തമാക്കു ന്നത്. രണ്ടാംഘ ട്ടത്തിന്റെ ബാക്കിയാ യ 23.76 കോടി രൂപ ഇതുവ രെയും കർഷകർക്ക്ലഭിച്ചി ട്ടില്ല.

റബർ പ്രതിസന്ധി രൂക്ഷമാ യിട്ട് നാളുക ളേറെ യായെ ങ്കിലും ഇപ്പോഴും ചർച്ചകളും പ്രഹസനങ്ങളുമായി കർഷകരെ വിഢിക ളാക്കു കയാണ് കേന്ദ്രസർക്കാർ. റബർബോർഡാകട്ടെ നാഥനില്ലാക്കളരിയായി മാറിയിരി ക്കുന്നു. പാർട്ട് ടൈം ചെയർമാൻ ഇതുവ രെയും റബർ ബോർഡ് ആസ്ഥാനത്ത് എത്തിച്ചേരാത്തത് കേന്ദ്രസർക്കാ രിന്റെ റബർ മേഖല യോടുള്ള നിഷേധ നില പാടും അവഗ ണന യുമാണ് വ്യക്തമാക്കു ന്നത്. റബറിനെ കാർഷിക ഉല്പന്ന മായി പ്രഖ്യാപി ക്കണ മെങ്കിൽ ലോകവ്യാ പാര സംഘ ടനയുടെ മന്ത്രിതല സമ്മേള നത്തിൽ വിഷയ ങ്ങൾ അവത രിപ്പിച്ച് അംഗരാ ജ്യങ്ങ ളുടെ അംഗീകാരം ലഭിക്കണം. എന്നാൽ ഡിസംബർ 10ന് അർജന്റീന യിൽ ആരംഭി ക്കുന്ന ഡബ്ലിയു ടിഒ മന്ത്രിതല സമ്മേള നത്തിന്റെനിലവി ലുള്ള അജണ്ട കളി ലൊന്നും ഇക്കാര്യം ഉൾപ്പെടു ത്തിയി ട്ടില്ല. അതേസ മയം വിവിധ ഉല്പന്നങ്ങളുടെ ഇറക്കു മതി ച്ചുങ്ക ങ്ങൾ വെട്ടിക്കു റയ്ക്ക ണമെ ന്നുള്ള നിലപാട് അംഗീക രിക്ക പ്പെടു വാനുംസാധ്യത യേറു ന്നത് കർഷകരെ ആശങ്ക പ്പെടു ത്തുന്നു വെന്നും വി സി. സെബാ സ്റ്റൻ പറഞ്ഞു.