മുംബൈ: ഇൻഫോസിസിന്റെ അറ്റാദായത്തിൽ 12.15 ശതമാനം വർധന. 3398 കോടി രൂപയാണു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞവർഷം സെപ്റ്റംബറിൽ 3030 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ വരുമാനം 8.9 ശതമാനം ഉയർന്ന് 15,635 കോടിയുമായി. ഡോളർ വരുമാനത്തിൽ 6.9 ശതമാനമാണു വർധനവുണ്ടായത്. അതേസമയം, യുഎസിൽനിന്നുള്ള വരുമാനം 7.9 ശതമാനത്തിൽനിന്ന് 6.8 ശതമാനമായി കുറയുകയും ചെയ്തു.
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: ഇൻഫോസിസിന്റെ അറ്റാദായത്തിൽ 12.15 ശതമാനം വർധന. 3398 കോടി രൂപയാണു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞവർഷം സെപ്റ്റംബറിൽ 3030 കോടി രൂപയായിരുന്നു അറ്റാദായം.
കമ്പനിയുടെ വരുമാനം 8.9 ശതമാനം ഉയർന്ന് 15,635 കോടിയുമായി. ഡോളർ വരുമാനത്തിൽ 6.9 ശതമാനമാണു വർധനവുണ്ടായത്. അതേസമയം, യുഎസിൽനിന്നുള്ള വരുമാനം 7.9 ശതമാനത്തിൽനിന്ന് 6.8 ശതമാനമായി കുറയുകയും ചെയ്തു.
Next Story