നസിൽ കുറിച്ചിടുന്ന വരികളിലൂടെയും സംഗീതത്തിലൂടെയും ശ്രദ്ധേയമായ ചിത്രം പൂമരത്തിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. മഹരാജാസ് കോളേജ് ഓർമ്മകളെ സ്പർശിക്കുന്ന ഇനി 'ഒരു കാലത്തേക്ക് ഒരു പൂ വിടർത്തുവാൻ ഇവിടെ ഞാൻ ഈ മരം നട്ടൂ' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കവിയുമായ അജീഷ് ദാസൻ എഴുതി ലീല ഗിരികുട്ടൻ സംഗീതം നൽകിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാർത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.