- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മൺമറഞ്ഞവരുടെ ഓർമ്മകൾക്ക് ആദാരാഞ്ജലി അർപ്പിച്ച് ഇൻകാസ് ഫുജൈറ
ഫുജൈറ: കോൺഗ്രസ് നേതാവ് എ സി ജോസ്, എം ഇ എസ ഓവർസീസ് ചെയർമാൻ ഡോക്ടർ എം കെ ഇബ്രാഹിം, പ്രമുഖ നടി കൽപന , ഐ എസ് സി സി കൽബ സ്ഥിര അംഗമായിരുന്ന ഭുവനചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റും ഇൻകാസ് ഫുജൈറ കമ്മറ്റി പ്രസിഡന്റുമായ മായ കെ സി അബൂബക്കർ അനുശോചിച്ചു . വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് വിട
ഫുജൈറ: കോൺഗ്രസ് നേതാവ് എ സി ജോസ്, എം ഇ എസ ഓവർസീസ് ചെയർമാൻ ഡോക്ടർ എം കെ ഇബ്രാഹിം, പ്രമുഖ നടി കൽപന , ഐ എസ് സി സി കൽബ സ്ഥിര അംഗമായിരുന്ന ഭുവനചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റും ഇൻകാസ് ഫുജൈറ കമ്മറ്റി പ്രസിഡന്റുമായ മായ കെ സി അബൂബക്കർ അനുശോചിച്ചു .
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് വിട പറഞ്ഞതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു .
Next Story