- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഐ. എൻ. എൽ. ഇടതു മുന്നണി പ്രവേശനം : മതേതര ചേരി ശക്തിപ്പെടുത്തും
അബുദാബി : ഇന്ത്യൻ നാഷ ണൽ ലീഗ് (ഐ. എൻ. എൽ.) ഉൾപ്പെടെ യുള്ള പാർട്ടികളുടെ ഇടതു മുന്ന ണി പ്രവേശന ത്തോടെ മുൻ കാല ങ്ങ ളിൽ നിന്നും വിഭിന്ന മായി ഇടതു മതേതര ചേരി കൂടുതൽ ശക്തി പ്പെടും എന്ന് ഇന്ത്യൻ മുസ്ലിം കൽചറൽ സെന്റർ (ഐ. എം. സി. സി.) യു. എ. ഇ. കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. 25 വർഷ ക്കാലം മുൻപ് ഐ. എൻ. എൽ. രൂപീ കരി ക്കുമ്പോൾ ഉള്ള പ്രഖ്യാപിത നില പാടി നുള്ള അംഗീ കാരം കൂടിയാണ് മുന്നണി പ്രവേശനം. മത ന്യൂന പക്ഷങ്ങൾക്കും ദളിതുകൾക്കും ഇടതു മുന്നണിയോടുള്ള വിശ്വാസം കൂടു തൽ വർദ്ധി പ്പിക്കും എന്നും ഇന്ത്യൻ നാഷണൽ ലീഗി ന്റെ മുന്നോട്ടുള്ള പ്രയാണ ത്തിന് ശക്തി പകരും എന്നും ഐ. എം. സി. സി. നേതൃത്വം അറിയിച്ചു. എല്ലാ പ്രതി സന്ധികളെയും അതി ജീവിച്ചു 25 വർഷ ക്കാലം പാർട്ടിയെ നയിച്ച മുഴുവൻ നേതാക്കൾക്കും അച്ചടക്ക ത്തോടെയും അതി ലേറെ ക്ഷമ യോടെയും പാർട്ടി യോടൊപ്പം ഉറച്ചു നിന്ന ഐ. എൻ. എൽ. പ്രവർ ത്തകർക്കും ഏറെ ആഹ്ലാദി ക്കുവാനുള്ള അവസരമാണ് കൈവന്നത് എന്നും ഈ സന്തോഷ ത്തിൽ ഐ. എം. സി. സി. യും പങ്കു ചേരുന്നു എന്നും ഭാര വാഹി കള
അബുദാബി : ഇന്ത്യൻ നാഷ ണൽ ലീഗ് (ഐ. എൻ. എൽ.) ഉൾപ്പെടെ യുള്ള പാർട്ടികളുടെ ഇടതു മുന്ന ണി പ്രവേശന ത്തോടെ മുൻ കാല ങ്ങ ളിൽ നിന്നും വിഭിന്ന മായി ഇടതു മതേതര ചേരി കൂടുതൽ ശക്തി പ്പെടും എന്ന് ഇന്ത്യൻ മുസ്ലിം കൽചറൽ സെന്റർ (ഐ. എം. സി. സി.) യു. എ. ഇ. കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
25 വർഷ ക്കാലം മുൻപ് ഐ. എൻ. എൽ. രൂപീ കരി ക്കുമ്പോൾ ഉള്ള പ്രഖ്യാപിത നില പാടി നുള്ള അംഗീ കാരം കൂടിയാണ് മുന്നണി പ്രവേശനം. മത ന്യൂന പക്ഷങ്ങൾക്കും ദളിതുകൾക്കും ഇടതു മുന്നണിയോടുള്ള വിശ്വാസം കൂടു തൽ വർദ്ധി പ്പിക്കും എന്നും ഇന്ത്യൻ നാഷണൽ ലീഗി ന്റെ മുന്നോട്ടുള്ള പ്രയാണ ത്തിന് ശക്തി പകരും എന്നും ഐ. എം. സി. സി. നേതൃത്വം അറിയിച്ചു.
എല്ലാ പ്രതി സന്ധികളെയും അതി ജീവിച്ചു 25 വർഷ ക്കാലം പാർട്ടിയെ നയിച്ച മുഴുവൻ നേതാക്കൾക്കും അച്ചടക്ക ത്തോടെയും അതി ലേറെ ക്ഷമ യോടെയും പാർട്ടി യോടൊപ്പം ഉറച്ചു നിന്ന ഐ. എൻ. എൽ. പ്രവർ ത്തകർക്കും ഏറെ ആഹ്ലാദി ക്കുവാനുള്ള അവസരമാണ് കൈവന്നത് എന്നും ഈ സന്തോഷ ത്തിൽ ഐ. എം. സി. സി. യും പങ്കു ചേരുന്നു എന്നും ഭാര വാഹി കളായ കുഞ്ഞാ വുട്ടി ഖാദർ, ഖാൻ പാറ യിൽ,ഗഫൂർ ഹാജി, എൻ. എം. അബ്ദുല്ല, നബീൽ അഹ മ്മദ്, അഷ്റഫ് വലിയ വളപ്പിൽ, റഷീദ് താനൂർ, താഹിറലി പുറപ്പാട്, ഫാറൂഖ് മൊയ്തീൻ, റിയാസ് തിരു വനന്ത പുരം, എ. ആർ. സാലി തുടങ്ങിയവർ അറിയിച്ചു.