ദുബായി : ഐഎൻഎൽ ദേശീയ സെക്രട്ടറി അലാവുദ്ദീൻ അൻസാരിയുടെ (ഹൈദരാബാദ്) നിര്യാണത്തിൽ മില്ലത്ത് സ്വാന്തനം ഐ.എൻ.എൽ കൂട്ടായ്മാ കമ്മറ്റി ചെയർമാൻ ജലീൽ പടന്നക്കാട്, ഭാരവാഹികളായ ഹാരിസ് എരിയാപ്പടി , ഹനീഫ് അറബി , അസീസ് പൂച്ചക്കാട് , നബീൽ ഇരിക്കൂർ , ശബീർ താനൂർ , റഷീദ് ഉപ്പള , ലത്തീഫ് പള്ളിപ്പുഴ , ഹനീഫ് തുരുത്തി , സലാം കളനാട് , അഡ്വ: ശൈഖ് ഹനീഫ് , കാദർ ആലംപാടി അനുശോചനം രേഖപ്പെടുത്തി.

ഐഎൻഎൽ ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാനോടൊപ്പം ദേശീയ തലത്തിൽ സംഘടനപ്രവർത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അലാവുദ്ദീൻ അൻസാരിയുടെ ആകസ്മിക മരണം ഐഎൻഎല്ലിന് തീരാനഷ്ടമാണെന്ന് കമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.