- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ആന്തരിക സൗഖ്യധ്യാനം 18 മുതൽ 20 വരെ
റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ 18 മുതൽ 20 വരെ ആന്തരിക സൗഖ്യധ്യാനം നടത്തുന്നു. ധ്യാനത്തിന് ഫാ. ജോർജ് പനയ്ക്കൽ വിസി, ഫാ. ആ ന്റണി പറങ്കിമാലിൽ വിസി, ഫാ. ജോസഫ് എടാട്ട്, വിസി എന്നിവർ നേതൃത്വം നൽകും. ധ്യാനത്തിന് ഓൺ ലൈൻ വഴി divineuk.org/booking-request എന്ന വിലാസത്തിലും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 01843586904, 07721624883 എന്നീ നമ്പരുകളിൽ വിളിക്കുക. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Divine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA
റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ 18 മുതൽ 20 വരെ ആന്തരിക സൗഖ്യധ്യാനം നടത്തുന്നു. ധ്യാനത്തിന് ഫാ. ജോർജ് പനയ്ക്കൽ വിസി, ഫാ. ആ ന്റണി പറങ്കിമാലിൽ വിസി, ഫാ. ജോസഫ് എടാട്ട്, വിസി എന്നിവർ നേതൃത്വം നൽകും. ധ്യാനത്തിന് ഓൺ ലൈൻ വഴി divineuk.org/booking-request എന്ന വിലാസത്തിലും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 01843586904, 07721624883 എന്നീ നമ്പരുകളിൽ വിളിക്കുക.
ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Divine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA
Next Story